- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 921 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1333 , ടി.പി.ആര്‍ 13.29%
13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 894 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 3 പേര്‍ക്കും വിദേശത്തു നിന്ന് വന്ന 9 പേര്‍ക്കും 2 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു .
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 921 കൊ വിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 894 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 3 പേര്‍ക്കും വിദേശത്തു നിന്ന് വന്ന 9 പേര്‍ക്കും 2 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു . 7047 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1333 പേര്‍ കൂടി രോഗമുക്തി നേടി. 13.29% ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10699 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2420 പേര്‍ ഉള്‍പ്പടെ 44622 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1088054 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2739 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍13
ആയഞ്ചേരി 1
അഴിയൂര്‍ 1
ഫറോക്ക് 2
കടലുണ്ടി 2
കോഴിക്കോട് കോര്‍പ്പറേഷന്‍ 1
പുതുപ്പാടി 3
തിരുവള്ളൂര്‍ 1
വളയം 1
വേളം 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 3
കോഴിക്കോട് കോര്‍പ്പറേഷന്‍ 3
വിദേശത്തു നിന്ന് വന്നവര്‍ 9
ഫറോക്ക് 1
കോഴിക്കോട് കോര്‍പ്പറേഷന്‍ 5
ഓമശ്ശേരി 2
വടകര 1
ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ 2
കോഴിക്കോട് കോര്‍പ്പറേഷന്‍ 1
കൂടരഞ്ഞി 1
സമ്പര്‍ക്കം : 894
അരിക്കുളം 5
അത്തോളി 17
ആയഞ്ചേരി 2
അഴിയൂര്‍ 3
ബാലുശ്ശേരി 29
ചക്കിട്ടപ്പാറ 27
ചങ്ങരോത്ത് 7
ചാത്തമംഗലം 5
ചെക്കിയാട് 10
ചേളന്നൂര്‍ 13
ചേമഞ്ചേരി 7
ചെങ്ങോട്ട്കാവ് 8
ചെറുവണ്ണൂര്‍ 3
ചോറോട് 8
എടച്ചേരി 2
ഏറാമല 4
ഫറോക്ക് 12
കടലുണ്ടി 2
കക്കോടി 23
കാക്കൂര്‍ 1
കാരശ്ശേരി 2
കട്ടിപ്പാറ 1
കാവിലുംപാറ 2
കായക്കൊടി 1
കായണ്ണ 1
കീഴരിയൂര്‍ 1
കിഴക്കോത്ത് 4
കോടഞ്ചേരി 9
കൊടിയത്തൂര്‍ 2
കൊടുവള്ളി 3
കൊയിലാണ്ടി 12
കൂടരഞ്ഞി 18
കൂരാച്ചുണ്ട് 0
കൂത്താളി 9
കോട്ടൂര്‍ 17
കോഴിക്കോട് കോര്‍പ്പറേഷന്‍ 207
കുന്ദമംഗലം 14
കുന്നുമ്മല്‍ 2
കുരുവട്ടൂര്‍ 16
കുറ്റിയാടി 2
മടവൂര്‍ 10
മണിയൂര്‍ 21
മരുതോങ്കര 1
മാവൂര്‍ 5
മേപ്പയ്യൂര്‍ 6
മൂടാടി 14
മുക്കം 4
നാദാപുരം 3
നടുവണ്ണൂര്‍ 14
നന്‍മണ്ട 21
നരിക്കുനി 5
നരിപ്പറ്റ 1
നൊച്ചാട് 8
ഒളവണ്ണ 6
ഓമശ്ശേരി 11
ഒഞ്ചിയം 6
പനങ്ങാട് 21
പയ്യോളി 19
പേരാമ്പ്ര 10
പെരുമണ്ണ 6
പെരുവയല്‍ 3
പുറമേരി 1
പുതുപ്പാടി 3
രാമനാട്ടുകര 0
തലക്കുളത്തൂര്‍ 2
താമരശ്ശേരി 3
തിക്കോടി 20
തിരുവള്ളൂര്‍ 17
തിരുവമ്പാടി 11
തൂണേരി 1
തുറയൂര്‍ 0
ഉള്ള്യേരി 66
ഉണ്ണികുളം 16
വടകര 17
വളയം 13
വാണിമേല്‍ 1
വേളം 3
വില്യാപ്പള്ളി 14
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 10699
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 144
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 314
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 94
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 127
സ്വകാര്യ ആശുപത്രികള്‍ 726
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 127
വീടുകളില്‍ ചികിത്സയിലുളളവര്‍ 8513
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 21
RELATED STORIES
ഹേമ കമ്മിറ്റി റിപോര്‍ട്ട്: പരാതിയില്‍ താല്‍പ്പര്യമില്ലാത്തവരുടെ...
12 Dec 2024 10:32 AM GMTഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
12 Dec 2024 9:58 AM GMTഅധ്യാപിക മര്‍ദ്ദിച്ചതായി പരാതി; അടിയേറ്റ് കുട്ടിയുടെ കൈക്ക് ചതവ്
12 Dec 2024 9:26 AM GMTമഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
12 Dec 2024 8:27 AM GMTഏറ്റവും വലിയ സമ്പന്നനെന്ന ചരിത്രം രചിച്ച് ഇലോണ്‍ മസ്ക്
12 Dec 2024 8:13 AM GMTമൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു...
12 Dec 2024 7:35 AM GMT