- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1362 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1792, ടി.പി.ആര്‍ 15.75 %
സമ്പര്‍ക്കം വഴി 1337 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 4 പേര്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കോഴിക്കോട്: ജില്ലയില്‍ 1362 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1337 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 4 പേര്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 8873 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1792 പേര്‍ കൂടി രോഗമുക്തി നേടി. 15.75 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 18220 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2789 പേര്‍ ഉള്‍പ്പടെ 52719 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 10,43,137 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2576 മരണങ്ങളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ 19
അരിക്കുളം2
ചക്കിട്ടപ്പാറ2
ചെറുവണ്ണൂര്‍1
എടച്ചേരി2
ഫറോക്ക് 1
കോഴിക്കോട് 2
കുന്നുമ്മല് 1
മേപ്പയ്യൂര്‍1
മൂടാടി 1
നാദാപുരം 1
നൊച്ചാട് 1
പേരാമ്പ്ര 1
പുതുപ്പാടി 2
താമരശ്ശേരി 1
വിദേശത്ത് നിന്നും വന്നവര്‍ 0
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 4
കോഴിക്കോട് 4
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പ്പറേഷന്‍ 276
അരിക്കുളം 10
അത്തോളി 17
ആയഞ്ചേരി 4
അഴിയൂര്‍ 2
ബാലുശ്ശേരി 26
ചക്കിട്ടപ്പാറ 4
ചങ്ങരോത്ത് 4
ചാത്തമംഗലം 15
ചെക്കിയാട് 2
ചേളന്നൂര്‍ 30
ചേമഞ്ചേരി 20
ചെങ്ങോട്ട്കാവ് 11
ചെറുവണ്ണൂര്‍ 11
ചോറോട് 9
എടച്ചേരി 7
ഏറാമല 16
ഫറോക്ക് 31
കടലുണ്ടി 5
കക്കോടി 50
കാക്കൂര്‍ 11
കാരശ്ശേരി 6
കട്ടിപ്പാറ 2
കാവിലുംപാറ 2
കായക്കൊടി 1
കായണ്ണ 3
കീഴരിയൂര്‍ 6
കിഴക്കോത്ത് 17
കോടഞ്ചേരി 5
കൊടിയത്തൂര്‍ 9
കൊടുവള്ളി 14
കൊയിലാണ്ടി 39
കുടരഞ്ഞി 9
കൂരാച്ചുണ്ട് 1
കൂത്താളി 1
കോട്ടൂര്‍ 10
കുന്ദമംഗലം 12
കുന്നുമ്മല്‍ 3
കുരുവട്ടൂര്‍ 4
കുറ്റിയാടി 2
മടവൂര്‍ 29
മണിയൂര്‍ 13
മരുതോങ്കര 2
മാവൂര്‍ 12
മേപ്പയ്യൂര്‍ 5
മൂടാടി 8
മുക്കം 10
നാദാപുരം 10
നടുവണ്ണൂര്‍ 30
നന്‍മണ്ട 8
നരിക്കുനി 31
നരിപ്പറ്റ 4
നൊച്ചാട് 14
ഒളവണ്ണ 31
ഓമശ്ശേരി 6
ഒഞ്ചിയം 3
പനങ്ങാട് 28
പയ്യോളി 16
പേരാമ്പ്ര 7
പെരുമണ്ണ 16
പെരുവയല്‍ 42
പുറമേരി 8
പുതുപ്പാടി 10
രാമനാട്ടുകര 18
തലക്കുളത്തൂര്‍ 42
താമരശ്ശേരി 5
തിക്കോടി 19
തിരുവള്ളൂര്‍ 8
തിരുവമ്പാടി 25
തൂണേരി 6
തുറയൂര്‍ 7
ഉള്ള്യേരി 51
ഉണ്ണികുളം 25
വടകര 24
വളയം 13
വാണിമേല്‍ 31
വേളം 4
വില്യാപ്പള്ളി 9
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 2
ചോറോട് 1
കോഴിക്കോട് 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 18220
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 137
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 392
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 104
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 143
സ്വകാര്യ ആശുപത്രികള്‍ 903
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 204
വീടുകളില്‍ ചികിത്സയിലുളളവര്‍ 15217
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 32
RELATED STORIES
പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം: വാഹനമോടിച്ച സാബിത്ത്...
11 Dec 2024 9:07 AM GMTഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള്‍ താരങ്ങളെ
11 Dec 2024 8:34 AM GMTഉപതിരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ല: ചാണ്ടി ഉമ്മന്‍...
11 Dec 2024 8:15 AM GMTലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
11 Dec 2024 8:08 AM GMTകുഴല്‍ക്കിണറില്‍ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMT