- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 2669 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 3319, ടിപിആര്‍ 18.67%
സമ്പര്‍ക്കം വഴി 2636 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 5 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2669 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2636 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 5 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 14625 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3319 പേര്‍ കൂടി രോഗമുക്തി നേടി. 18.67 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 33960 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 6280 പേര്‍ ഉള്‍പ്പടെ 107543 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 909716 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.2281 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ 28
അഴിയൂര്‍ 1
ചാത്തമംഗലം 1
ഫറോക്ക് 4
കടലുണ്ടി 4
കോഴിക്കോട് കോര്‍പ്പറേഷന്‍ 2
നാദാപൂരം 2
നരിപ്പറ്റ 1
നൊച്ചാട് 1
ഒളവണ്ണ 3
പെരുവയല്‍ 2
പുറമേരി 2
പുതുപ്പാടി 1
രാമനാട്ടുകര 1
തൂണേരി 1
ഉണ്ണികുളം 1
വാണിമേല്‍ 1
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 5
കോഴിക്കോട് കോര്‍പ്പറേഷന്‍ 2
അഴിയൂര്‍ 1
പയ്യോളി 1
പേരാമ്പ്ര 1
വിദേശത്തു നിന്ന് വന്നവര്‍ 0
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പ്പറേഷന്‍ 507
അരിക്കുളം 49
അത്തോളി 28
ആയഞ്ചേരി 4
അഴിയൂര്‍ 1
ബാലുശ്ശേരി 33
ചക്കിട്ടപ്പാറ 43
ചങ്ങരോത്ത് 23
ചാത്തമംഗലം 69
ചെക്കിയാട് 14
ചേളന്നൂര്‍ 87
ചേമഞ്ചേരി 27
ചെങ്ങോട്ട്കാവ് 43
ചെറുവണ്ണൂര്‍ 7
ചോറോട് 19
എടച്ചേരി 15
ഏറാമല 15
ഫറോക്ക് 62
കടലുണ്ടി 20
കക്കോടി 45
കാക്കൂര്‍ 32
കാരശ്ശേരി 12
കട്ടിപ്പാറ 9
കാവിലുംപാറ 29
കായക്കൊടി 4
കായണ്ണ 4
കീഴരിയൂര്‍ 14
കിഴക്കോത്ത് 11
കോടഞ്ചേരി 42
കൊടിയത്തൂര്‍ 21
കൊടുവള്ളി 24
കൊയിലാണ്ടി 82
കുടരഞ്ഞി 22
കൂരാച്ചുണ്ട് 2
കൂത്താളി 8
കോട്ടൂര്‍ 10
കുന്ദമംഗലം 99
കുന്നുമ്മല്‍ 13
കുരുവട്ടൂര്‍ 75
കുറ്റിയാടി 3
മടവൂര്‍ 44
മണിയൂര്‍ 19
മരുതോങ്കര 13
മാവൂര്‍ 12
മേപ്പയ്യൂര്‍ 21
മൂടാടി 36
മുക്കം 43
നാദാപുരം 33
നടുവണ്ണൂര്‍ 14
നന്‍മണ്ട 43
നരിക്കുനി 10
നരിപ്പറ്റ 25
നൊച്ചാട് 15
ഒളവണ്ണ 43
ഓമശ്ശേരി 23
ഒഞ്ചിയം 23
പനങ്ങാട് 33
പയ്യോളി 50
പേരാമ്പ്ര 27
പെരുമണ്ണ 10
പെരുവയല്‍ 29
പുറമേരി 34
പുതുപ്പാടി 32
രാമനാട്ടുകര 44
തലക്കുളത്തൂര്‍ 17
താമരശ്ശേരി 27
തിക്കോടി 53
തിരുവള്ളൂര്‍ 14
തിരുവമ്പാടി 34
തൂണേരി 25
തുറയൂര്‍ 9
ഉള്ള്യേരി 19
ഉണ്ണികുളം 39
വടകര 33
വളയം 14
വാണിമേല്‍ 5
വേളം 4
വില്യാപ്പള്ളി 40
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 0
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 33960
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 175
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 481
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 272
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 467
സ്വകാര്യ ആശുപത്രികള്‍ 1319
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 233
വീടുകളില്‍ ചികിത്സയിലുളളവര്‍ 28673
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 21
RELATED STORIES
വിവാഹം കഴിഞ്ഞ് 15 ദിവസം; മലേഷ്യയില്‍ ഹണിമൂണ്‍, വീടെത്തുന്നതിന് ഏഴ്...
15 Dec 2024 2:46 AM GMTബന്ദികളെ കൊല്ലാന്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നു: അബു ഉബൈദ
15 Dec 2024 2:37 AM GMTമുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയ ജഡ്ജിയെ പിന്തുണച്ച് യോഗി
15 Dec 2024 2:31 AM GMTഇസ്രായേലിനെതിരേ സിറിയന്‍ ജനതയും ലബ്നാന്‍ ജനതയും ഐക്യപ്പെടണം:...
15 Dec 2024 2:07 AM GMTസിറിയ ക്ഷീണത്തില്‍; ഇസ്രായേലുമായി യുദ്ധത്തിന് താല്പര്യമില്ല: അബൂ...
15 Dec 2024 1:45 AM GMTഗുണ്ടയെ നോക്കി ചിരിച്ചതിന് നായയെ കൊണ്ട് കടിപ്പിച്ചു
15 Dec 2024 1:09 AM GMT