Kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,950 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2864, ടിപിആര്‍ 19.47%

29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2913 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നു വന്ന രണ്ടു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന മൂന്നു പേര്‍ക്കും മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,950 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2864, ടിപിആര്‍ 19.47%
X
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2950 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2913 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നു വന്ന രണ്ടു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന മൂന്നു പേര്‍ക്കും മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 15431 പേരെ പരിശോധനക്ക് വിധേയരാക്കി.


ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2864 പേര്‍ കൂടി രോഗമുക്തി നേടി. 19.47 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 36209 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.


പുതുതായി വന്ന 9853 പേര്‍ ഉള്‍പ്പടെ 107871 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 889760 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.2206 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍ 29


ചെക്ക്യാട് 1


എടച്ചേരി 1


ഫറോക്ക് 1


കടലുണ്ടി 2


കാരശ്ശേരി 1


കിഴക്കോത്ത് 1


കോടഞ്ചേരി 1


കൂത്താളി 2


കോഴിക്കോട് കോര്‍പ്പറേഷന്‍ 1


മുക്കം 2


നാദാപൂരം 2


ഒളവണ്ണ 3


പേരാമ്പ്ര 3


പെരുമണ്ണ 1


പെരുവയല്‍ 1


പുറമേരി 1


പുതുപ്പാടി 1


തൂണേരി 1


വടകര 1


വാണിമേല്‍ 2


ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 3


കോഴിക്കോട് കോര്‍പ്പറേഷന്‍ 1


പേരാമ്പ്ര 1


ഫറോക് 1


വിദേശത്തു നിന്ന് വന്നവര്‍ 2


മണിയൂര്‍ 2


സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :


കോഴിക്കോട് കോര്‍പ്പറേഷന്‍ 510


അരിക്കുളം 17


അത്തോളി 57


ആയഞ്ചേരി 20


അഴിയൂര്‍ 22


ബാലുശ്ശേരി 45


ചക്കിട്ടപ്പാറ 33


ചങ്ങരോത്ത് 12


ചാത്തമംഗലം 25


ചെക്കിയാട് 19


ചേളന്നൂര്‍ 20


ചേമഞ്ചേരി 37


ചെങ്ങോട്ട്കാവ് 34


ചെറുവണ്ണൂര്‍ 15


ചോറോട് 32


എടച്ചേരി 14


ഏറാമല 12


ഫറോക്ക് 51


കടലുണ്ടി 24


കക്കോടി 36


കാക്കൂര്‍ 38


കാരശ്ശേരി 47


കട്ടിപ്പാറ 13


കാവിലുംപാറ 30


കായക്കൊടി 19


കായണ്ണ 8


കീഴരിയൂര്‍ 19


കിഴക്കോത്ത് 14


കോടഞ്ചേരി 66


കൊടിയത്തൂര്‍ 33


കൊടുവള്ളി 14


കൊയിലാണ്ടി 90


കുടരഞ്ഞി 30


കൂരാച്ചുണ്ട് 44


കൂത്താളി 26


കോട്ടൂര്‍ 21


കുന്ദമംഗലം 62


കുന്നുമ്മല്‍ 17


കുരുവട്ടൂര്‍ 37


കുറ്റിയാടി 4


മടവൂര്‍ 14


മണിയൂര്‍ 41


മരുതോങ്കര 1


മാവൂര്‍ 25


മേപ്പയ്യൂര്‍ 29


മൂടാടി 51


മുക്കം 79


നാദാപുരം 18


നടുവണ്ണൂര്‍ 65


നന്‍മണ്ട 42


നരിക്കുനി 19


നരിപ്പറ്റ 15


നൊച്ചാട് 30


ഒളവണ്ണ 96


ഓമശ്ശേരി 37


ഒഞ്ചിയം 26


പനങ്ങാട് 20


പയ്യോളി 49


പേരാമ്പ്ര 19


പെരുമണ്ണ 32


പെരുവയല്‍ 34


പുറമേരി 24


പുതുപ്പാടി 46


രാമനാട്ടുകര 25


തലക്കുളത്തൂര്‍ 21


താമരശ്ശേരി 40


തിക്കോടി 32


തിരുവള്ളൂര്‍ 22


തിരുവമ്പാടി 39


തൂണേരി 50


തുറയൂര്‍ 14


ഉള്ള്യേരി 27


ഉണ്ണികുളം 51


വടകര 58


വളയം 5


വാണിമേല്‍ 17


വേളം 10


വില്യാപ്പള്ളി 23


കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 3


കോഴിക്കോട് കോര്‍പ്പറേഷന്‍ 2


കോടഞ്ചേരി 1


സ്ഥിതി വിവരം ചുരുക്കത്തില്‍


• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 36209


• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 161


നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍


സര്‍ക്കാര്‍ ആശുപത്രികള്‍ 509


സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 310


ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 424


സ്വകാര്യ ആശുപത്രികള്‍ 1264


പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 242


വീടുകളില്‍ ചികിത്സയിലുളളവര്‍ 30645


മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 26

Next Story

RELATED STORIES

Share it