- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 2875 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2426, ടിപിആര്‍ 19.89%
45 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2826 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും വിദേശത്തുനിന്ന് വന്ന 2 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു.
2027 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ 45
അരിക്കുളം 1
ആയഞ്ചേരി 1
ബാലുശ്ശേരി 1
ചക്കിട്ടപ്പാറ1
ചെക്കിയാട് 1
ഫറോക്3
കടലുണ്ടി3
കായണ്ണ 1
കൊയിലാണ്ടി 2
കോഴിക്കോട് 2
നാദാപുരം5
ഒളവണ്ണ4
ഓമശ്ശേരി 1
പേരാമ്പ്ര 1
പെരുമണ്ണ1
പുറമേരി2
പുതുപ്പാടി 2
രാമനാട്ടുകര 1
താമരശ്ശേരി2
തൂണേരി 6
വടകര 1
വാണിമേല്‍3
വിദേശത്തു നിന്നും വന്നവര്‍ 2
കോടഞ്ചേരി 2
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 1
കോഴിക്കോട് 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പ്പറേഷന്‍ 429
അരിക്കുളം 43
അത്തോളി 34
ആയഞ്ചേരി 3
അഴിയൂര്‍ 4
ബാലുശ്ശേരി 42
ചക്കിട്ടപ്പാറ 22
ചങ്ങരോത്ത് 31
ചാത്തമംഗലം 72
ചെക്കിയാട് 11
ചേളന്നൂര്‍ 50
ചേമഞ്ചേരി 36
ചെങ്ങോട്ട്കാവ് 39
ചെറുവണ്ണൂര്‍ 38
ചോറോട് 27
എടച്ചേരി 38
ഏറാമല 22
ഫറോക്ക് 23
കടലുണ്ടി 38
കക്കോടി 42
കാക്കൂര്‍ 40
കാരശ്ശേരി 35
കട്ടിപ്പാറ 3
കാവിലുംപാറ 53
കായക്കൊടി 8
കായണ്ണ 7
കീഴരിയൂര്‍ 12
കിഴക്കോത്ത് 30
കോടഞ്ചേരി 38
കൊടിയത്തൂര്‍ 17
കൊടുവള്ളി 27
കൊയിലാണ്ടി 101
കുടരഞ്ഞി 49
കൂരാച്ചുണ്ട് 23
കൂത്താളി 11
കോട്ടൂര്‍ 52
കുന്ദമംഗലം 101
കുന്നുമ്മല്‍ 12
കുരുവട്ടൂര്‍ 34
കുറ്റിയാടി 12
മടവൂര്‍ 41
മണിയൂര്‍ 23
മരുതോങ്കര 4
മാവൂര്‍ 11
മേപ്പയ്യൂര്‍ 15
മൂടാടി 66
മുക്കം 84
നാദാപുരം 31
നടുവണ്ണൂര്‍ 19
നന്‍മണ്ട 73
നരിക്കുനി 42
നരിപ്പറ്റ 37
നൊച്ചാട് 17
ഒളവണ്ണ 41
ഓമശ്ശേരി 45
ഒഞ്ചിയം 18
പനങ്ങാട് 22
പയ്യോളി 47
പേരാമ്പ്ര 30
പെരുമണ്ണ 16
പെരുവയല്‍ 26
പുറമേരി 27
പുതുപ്പാടി 25
രാമനാട്ടുകര 25
തലക്കുളത്തൂര്‍ 16
താമരശ്ശേരി 17
തിക്കോടി 23
തിരുവള്ളൂര്‍ 10
തിരുവമ്പാടി 38
തൂണേരി 25
തുറയൂര്‍ 6
ഉള്ള്യേരി 48
ഉണ്ണികുളം 40
വടകര 40
വളയം 31
വാണിമേല്‍ 14
വേളം 9
വില്യാപ്പള്ളി 15
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 1
കോഴിക്കോട് 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 25504
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 173
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 515
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 188
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 348
സ്വകാര്യ ആശുപത്രികള്‍ 1236
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 223
വീടുകളില്‍ ചികിത്സയിലുളളവര്‍ 20258
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 34
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMT