Kozhikode

കോഴിക്കോട്: ജില്ലയില്‍ 552 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 652

വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും പോസിറ്റീവായി.

കോഴിക്കോട്: ജില്ലയില്‍ 552 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 652
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 552 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും പോസിറ്റീവായി. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 542 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6653 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 652 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

വിദേശത്ത് നിന്ന് എത്തിയവര്‍ 2

കുന്ദമംഗലം 1

നരിപ്പറ്റ 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 1

മണിയൂര്‍ 1

ഉറവിടം വ്യക്തമല്ലാത്തവര്‍ 7

കോഴിക്കോട് കോര്‍പ്പറേഷന്‍ 2

വില്യാപ്പളളി 2

കാക്കൂര്‍ 1

മരുതോങ്കര 1

പുറമേരി 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ 139

( നടക്കാവ്, ചേവായൂര്‍, വെസ്റ്റ്ഹില്‍, മെഡിക്കല്‍ കോളേജ്, ചെറുവണ്ണൂര്‍, കൊളത്തറ, തിരുവണ്ണൂര്‍, കണ്ണാടിക്കല്‍, കോട്ടൂളി, കല്ലായി, കൊമ്മേരി, എടക്കാട്, വേങ്ങേരി, കരുവിശ്ശേരി, ഫ്‌ളോറിക്കന്‍ റോഡ്, ഈസ്റ്റ്ഹില്‍, മലാപ്പറമ്പ്, വെളളിമാടുകുന്ന്, കുണ്ടുപറമ്പ്, എരഞ്ഞിപ്പാലം, കുളങ്ങരപീടിക, മാങ്കാവ്, ഗുരുവായൂരപ്പന്‍ കോളേജ്, നല്ലളം, തണ്ണീര്‍പന്തല്‍, കുറ്റിയില്‍ത്താഴം, വെളളയില്‍, ബേപ്പൂര്‍, എസ്. വി. കോളനി, അരക്കിണര്‍, അരവിന്ദ് ഘോഷ് റോഡ്, തങ്ങള്‍സ് റോഡ്, എടക്കാട്, സിവില്‍ സ്‌റ്റേഷന്‍, എലത്തൂര്‍, മൊകവൂര്‍, ചെട്ടിക്കുളം, എരഞ്ഞിക്കല്‍, വട്ടക്കിണര്‍, കാരപ്പറമ്പ്, കരുവിശ്ശേരി, പയ്യാനക്കല്‍, മേത്തോട്ടുത്താഴം, സൗത്ത് ബീച്ച് റോഡ്, കിണാശ്ശേരി, തൊണ്ടയാട്, മേരിക്കുന്ന്, എന്‍.ജി.ഒ. കോര്‍ട്ടേഴ്‌സ്, കണ്ണഞ്ചേരി, പുതിയാപ്പ, പുതിയങ്ങാടി, കാളൂര്‍ റോഡ്, ചക്കുംകടവ്, പളളിക്കണ്ടി)

ഏറാമല 26

കൊയിലാണ്ടി 23

വടകര 20

കുന്ദമംഗലം 18

ഒളവണ്ണ 18

ബാലുശ്ശേരി 14

പയ്യോളി 13

ഒഞ്ചിയം 12

അഴിയൂര്‍ 11

ചെറുവണ്ണൂര്‍.ആവള 11

മരുതോങ്കര 11

പുതുപ്പാടി 11

ചക്കിട്ടപ്പാറ 10

മണിയൂര്‍ 10

വില്യാപ്പളളി 10

ചെങ്ങോട്ടുകാവ് 9

കോടഞ്ചേരി 9

മേപ്പയ്യൂര്‍ 8

നരിപ്പറ്റ 7

പെരുവയല്‍ 7

താമരശ്ശേരി 7

ചോറോട് 6

നാദാപുരം 6

വേളം 6

കക്കോടി 5

കുന്നുമ്മല്‍ 5

പെരുമണ്ണ 5

തുറയൂര്‍ 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 2

ചേളന്നൂര്‍ 1 (ആരോഗ്യപ്രവര്‍ത്തകന്‍)

നടുവണ്ണൂര്‍ 1 (ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 5683

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 192

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 51

Next Story

RELATED STORIES

Share it