കോഴിക്കോട് ജില്ലയില്‍ 479 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 618
വിദേശത്ത് നിന്ന് എത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കും പോസിറ്റീവായി.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 479 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കും പോസിറ്റീവായി. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 446 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4993 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8781 ആയി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 618 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ - 5
നാദാപുരം - 3
ചങ്ങരോത്ത് - 1
രാമനാട്ടുകര - 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 12
കൊയിലാണ്ടി - 2
നാദാപുരം - 2
പേരാമ്പ്ര - 2
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
ചങ്ങരോത്ത് - 1
ചോറോട് - 1
കൊടുവളളി - 1
ഉള്ള്യേരി - 1
വടകര - 1
ഉറവിടം വ്യക്തമല്ലാത്തവര്‍ - 16
കോഴിക്കോട് കോര്‍പ്പറേഷന്‍ - 3
ഫറോക്ക് - 2
പേരാമ്പ്ര - 2
ചെറുവണ്ണൂര്‍.ആവള - 1
കുന്ദമംഗലം - 1
മുക്കം - 1
നാദാപുരം - 1
നരിപ്പറ്റ - 1
നൊച്ചാട് - 1
പുതുപ്പാടി - 1
രാമനാട്ടുകര - 1
വടകര - 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 119
(നല്ലളം, അരക്കിണര്‍, വേങ്ങേരി, കോട്ടൂളി, മെഡിക്കല്‍ കോളേജ്, മുണ്ടിക്കല്‍ത്താഴം, കല്ലായി, പുതിയങ്ങാടി, മായനാട്, ഉമ്മളത്തൂര്‍, തൊണ്ടയാട്, പന്നിയങ്കര, നെല്ലിക്കോട്, മലാപ്പറമ്പ്, ചേവായൂര്‍, ചെലവൂര്‍, തിരുവണ്ണൂര്‍, മാങ്കാവ്, ബേപ്പൂര്‍, വട്ടക്കിണര്‍, നടുവട്ടം, വളയനാട്, വെസ്റ്റ്ഹില്‍, നടക്കാവ്, വെളളിമാടുകുന്ന്, ചേവരമ്പലം, എലത്തൂര്‍, മീഞ്ചന്ത, കിണാശ്ശേരി, പാറോപ്പടി, ബീച്ച് റോഡ്, കോവൂര്‍, പുതിയാപ്പ, പരപ്പില്‍, ചെറുവണ്ണൂര്‍, കരുവിശ്ശേരി, ബിലാത്തിക്കുളം, ഡിവിഷന്‍ 34, 35, 36, 37, 39, 50, 65, 66)
രാമനാട്ടുകര - 35
ചങ്ങരോത്ത് - 26
പുതുപ്പാടി - 23
നരിപ്പറ്റ - 18
നാദാപുരം - 17
കുറ്റ്യാടി - 16
വാണിമേല്‍ - 16
അഴിയൂര്‍ - 15
ചോറോട് - 14
ഫറോക്ക് - 13
വില്യാപ്പളളി - 13
പെരുവയല്‍ - 10
കക്കോടി - 9
നൊച്ചാട് - 6
ഒളവണ്ണ - 6
കിഴക്കോത്ത് - 5
കൊയിലാണ്ടി - 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 5
കോഴിക്കോട് കോര്‍പ്പറേഷന്‍ - 3 (ആരോഗ്യപ്രവര്‍ത്തകര്‍)
കോടഞ്ചേരി - 1 (ആരോഗ്യപ്രവര്‍ത്തക)
പുതുപ്പാടി - 1 (ആരോഗ്യപ്രവര്‍ത്തക)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 8781
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 236
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് - 240
• ഗവ. ജനറല്‍ ആശുപത്രി - 171
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി - 99
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 98
• ഫറോക്ക് എഫ്.എല്‍.ടി.സി - 97
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 132
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 73
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 118
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 37
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 78
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 75
• അമൃത എഫ്.എല്‍.ടി.സി. വടകര - 92
• എന്‍.ഐ.ടി - നൈലിറ്റ് എഫ്.എല്‍.ടി. സി - 7
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി - 38
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 57
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) - 56
• എം.ഇ.എസ് കോളേജ്, കക്കോടി - 36
• ഐ.ഐ.എം കുന്ദമംഗലം - 68
• കെ.എം.സി.ടി നേഴ്‌സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 87
• റേയ്‌സ് ഫറോക്ക് - 4
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് - 26
• ഹോമിയോ കോളേജ്, കാരപ്പറമ്പ് - 75
• ഇഖ്ര ഹോസ്പിറ്റല്‍ - 77
• ഇഖ്ര അനക്ചര്‍ - 33
• ഇഖ്ര മെയിന്‍ - 21
• ബി.എം.എച്ച് - 75
• മിംസ് - 54
• മൈത്ര ഹോസ്പിറ്റല്‍ - 24
• നിര്‍മ്മല ഹോസ്പിറ്റല്‍ - 7
• കെ.എം.സി.ടി ഹോസ്റ്റല്‍ - കോവിഡ് ബ്ലോക്ക് - 32
• എം.എം.സി നഴ്‌സിംഗ് ഹോസ്റ്റല്‍ - 229
• മിംസ് എഫ്.എല്‍.ടി.സി കള്‍ - 23
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 12
• മലബാര്‍ ഹോസ്പിറ്റല്‍ - 11
• പി.വി.എസ് - 4
• എം.വി.ആര്‍ - 1
• വീടുകളില്‍ ചികിത്സയിലുളളവര്‍ - 5847
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ - 196
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 128 (തിരുവനന്തപുരം - 3, കൊല്ലം - 01, എറണാകുളം- 15, പാലക്കാട് - 10,
തൃശ്ശൂര്‍ - 2, മലപ്പുറം - 39, കണ്ണൂര്‍ - 57, വയനാട് - 1)
RELATED STORIES
ചാര ഏജന്‍സികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം; ആര്‍ടിയെ...
17 Sep 2024 9:38 AM GMTചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMT