കോഴിക്കോട് ജില്ലയില്‍ 584 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 610 പേര്‍ക്ക്
വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 569 പേര്‍ക്കാണ് രോഗം ബാധിച്ചത്
വിദേശത്ത് നിന്ന് എത്തിയവര്‍ 2
കാവിലുംപാറ 1
താമരശ്ശേരി 1
• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ ഇല്ല
ഉറവിടം വ്യക്തമല്ലാത്തവര്‍ 13
ഫറോക്ക് 3
കോഴിക്കോട് കോര്പ്പറേഷന് 2
നന്മണ്ട 2
ബാലുശ്ശേരി 1
കടലുണ്ടി 1
കാക്കൂര്‍ 1
ഒളവണ്ണ 1
പെരുമണ്ണ 1
പെരുവയല്‍ 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് 135
( ചെലവൂര്‍, വെളളിമാടുകുന്ന്, നടക്കാവ്, വെളളിപ്പറമ്പ്, ചാലപ്പുറം, ബിലാത്തിക്കുളം, വെസ്റ്റ്ഹില്‍, കിണാശ്ശേരി, നടുവട്ടം, എടക്കാട്, തിരുവണ്ണൂര്‍, വേങ്ങേരി, കൊമ്മേരി, എരഞ്ഞിക്കല്‍, കുറ്റിയില്‍ത്താഴം, ഗോവിന്ദപുരം, വളയനാട്, മൂഴിക്കല്‍, കല്ലായി, മാങ്കാവ്, കൊളത്തറ, അരീക്കാട്, കരുവിശ്ശേരി, കുണ്ടുപറമ്പ്, പളളിക്കണ്ടി, കണ്ണഞ്ചേരി, മാറാട്, ഗാന്ധി റോഡ്, ചേവരമ്പലം, കോവൂര്‍, സിവില്‍ സ്റ്റേഷന്, അരക്കിണര്‍, കുതിരവട്ടം, ബേപ്പൂര്‍, മെഡിക്കല്‍ കോളേജ്, കാരപ്പറമ്പ്, നെല്ലിക്കോട്, കരിക്കാംകുളം, പാലക്കട റോഡ്, കോട്ടൂളി, ചേവായൂര്‍)
കൊടുവളളി 32
കക്കോടി 27
താമരശ്ശേരി 20
കുന്നുമ്മല്‍ 19
വടകര 18
മാവൂര്‍ 17
കുറ്റിയാടി 15
കൊയിലാണ്ടി 14
തലക്കുളത്തൂര്‍ 13
ചേമഞ്ചേരി 12
കാക്കൂര്‍ 12
നരിക്കുനി 12
ഓമശ്ശേരി 11
പേരാമ്പ്ര 11
പുതുപ്പാടി 10
കിഴക്കോത്ത് 8
കുന്ദമംഗലം 8
പെരുവയല്‍ 8
വില്യാപ്പളളി 8
കുരുവട്ടൂര്‍ 7
മൂടാടി 7
രാമനാട്ടുകര 7
ഫറോക്ക് 7
തിക്കോടി 7
ചേളന്നൂര്‍ 6
ഒളവണ്ണ 6
കീഴരിയൂര്‍ 5
മേപ്പയ്യൂര്‍ 5
മുക്കം 5
നാദാപുരം 5
നന്മണ്ട 5
പയ്യോളി 5
ഉണ്ണിക്കുളം 5
• കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 2
കോഴിക്കോട് കോര്പ്പറേഷന് 2 (ആരോഗ്യപ്രവര്‍ത്തകര്‍)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 7920
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 231
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 108
RELATED STORIES
'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMT