Kozhikode

ഇടുക്കി ജില്ലയില്‍ 351 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 7.71 ശതമാനം

ഇടുക്കി ജില്ലയില്‍ 351 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 7.71 ശതമാനം
X

ഇടുക്കി: ജില്ലയില്‍ 351 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 7.71 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 235 പേര്‍ രോഗമുക്തി നേടി.


രോഗം സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക്:


അടിമാലി 8


ആലക്കോട് 6


അറക്കുളം 5


അയ്യപ്പന്‍ കോവില്‍ 19


ചക്കുപള്ളം 6


ചിന്നക്കനാല്‍ 1


ദേവികുളം 4


ഇടവെട്ടി 4


ഏലപ്പാറ 4


ഇരട്ടയാര്‍ 1


കഞ്ഞിക്കുഴി 12


കാമാക്ഷി 1


കാഞ്ചിയാര്‍ 5


കരിമണ്ണൂര്‍ 18


കരിങ്കുന്നം 7


കട്ടപ്പന 15


കോടിക്കുളം 2


കൊക്കയാര്‍ 3


കൊന്നത്തടി 29


കുടയത്തൂര്‍ 25


കുമാരമംഗലം 2


കുമളി 12


മണക്കാട് 2


മാങ്കുളം 2


മുട്ടം 20


നെടുങ്കണ്ടം 8


പള്ളിവാസല്‍ 1


പാമ്പാടുംപാറ 2


പീരുമേട് 5


പെരുവന്താനം 1


പുറപ്പുഴ 5


രാജാക്കാട് 5


രാജകുമാരി 10


ശാന്തന്‍പാറ 1


തൊടുപുഴ 36


ഉടുമ്പന്‍ചോല 2


ഉടുമ്പന്നൂര്‍ 2


ഉപ്പുതറ 1


വണ്ടന്‍മേട് 2


വണ്ടിപ്പെരിയാര്‍ 2


വണ്ണപ്പുറം 9


വാത്തിക്കുടി 10


വാഴത്തോപ്പ് 5


വെള്ളത്തൂവല്‍ 6


വെള്ളിയാമറ്റം 25


ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


വാത്തിക്കുടി തോപ്രാംകുടി സ്വദേശി (32).


വാത്തിക്കുടി മന്നാത്തറ സ്വദേശി (39).


വാത്തിക്കുടി മന്നാത്തറ സ്വദേശിനി (33).


കുമളി സ്വദേശി (22).


പീരുമേട് പള്ളിക്കുന്ന് സ്വദേശി (58).




Next Story

RELATED STORIES

Share it