കോഴിക്കോട് ജില്ലയില്‍ 414 പേര്‍ക്ക് കൊവിഡ്; 404 പേര്‍ക്കു രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 414 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കാണ് പോസിറ്റീവായത്. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 402 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3883 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 404 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ ഇല്ല
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 5
കോഴിക്കോട് കോര്‍പറേഷന്‍ 2
ചെക്യാട് 1
കൊടുവളളി 1
മുക്കം 1
ഉറവിടം വ്യക്തമല്ലാത്തവര്‍ 7
കോഴിക്കോട് കോര്‍പറേഷന്‍ 2
ചോറോട് 1
കടലുണ്ടി 1
പയ്യോളി 1
പുറമേരി 1
വടകര 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പറേഷന്‍ 89
(പാറോപ്പടി, കുതിരവട്ടം, പുതിയങ്ങാടി, എരഞ്ഞിക്കല്‍, എലത്തൂര്‍, ചെലവൂര്‍, കല്ലായി, നല്ലളം, കാരപ്പറമ്പ്, മേരിക്കുന്ന്, കൊളത്തറ, തൊണ്ടയാട്, കോട്ടൂളി, സിവില്‍ സ്‌റ്റേഷന്‍, മലാപ്പറമ്പ്, അരീക്കാട്, വെസ്റ്റ്ഹില്‍, കിണാശ്ശേരി, തിരുവണ്ണൂര്‍, അരക്കിണര്‍, പൊറ്റമ്മല്‍, മാങ്കാവ്, ഗോവിന്ദപുരം, ചാലപ്പുറം, കൊമ്മേരി, വെങ്ങാലി, ഈസ്റ്റ്ഹില്‍, പുതിയറ, പൂളക്കടവ്, നടുവട്ടം, എടക്കാട്, പന്നിയങ്കര)
പെരുവയല്‍ 24
കുന്ദമംഗലം 19
തിരുവളളൂര്‍ 16
വാണിമേല്‍ 16
തലക്കുളത്തൂര്‍ 12
ഓമശ്ശേരി 11
രാമനാട്ടുകര 11
നരിപ്പറ്റ 10
വടകര 10
ഫറോക്ക് 9
മരുതോങ്കര 9
അത്തോളി 8
അഴിയൂര്‍ 8
എടച്ചേരി 8
ഉണ്ണിക്കുളം 8
കായക്കൊടി 7
മേപ്പയ്യൂര്‍ 7
കക്കോടി 6
കോടഞ്ചേരി 6
കൊയിലാണ്ടി 6
ഒളവണ്ണ 6
ഉള്ള്യേരി 6
പയ്യോളി 5
കുരുവട്ടൂര്‍ 5
കുറ്റിയാടി 5
വില്ല്യാപ്പളളി 5
അരിക്കുളം 5
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 5
കോഴിക്കോട് കോര്‍പറേഷന്‍ 3
കുറ്റിയാടി 1
ഉള്ള്യേരി 1
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 5836
കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍ 223
മറ്റു ജില്ലകളില്‍ ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 67
Covid: 414 more cases in Kozhikode district
RELATED STORIES
ചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍
17 Sep 2024 4:49 AM GMT