കോണ്‍ക്രീറ്റ് സ്ലാബുകള്‍ നീക്കണം: മനുഷ്യാവകാശ കമ്മീഷന്‍
കക്കോടി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നിര്‍ദ്ദേശം നകിയത്. 15 ദിവസത്തിനകം സെക്രട്ടറി റിപോര്‍ട്ട് സമര്‍പ്പിക്കണം.
BY SRF18 May 2022 1:14 PM GMT

X
SRF18 May 2022 1:14 PM GMT
കോഴിക്കോട്: ഓവുചാല്‍ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ചു മാറ്റിയ ബാലുശ്ശേരി - കോഴിക്കോട് പാതയില്‍ ബ്ലൂബെല്‍ നഴ്‌സറി സ്‌കൂള്‍ റോഡിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
കക്കോടി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നിര്‍ദ്ദേശം നകിയത്. 15 ദിവസത്തിനകം സെക്രട്ടറി റിപോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ജൂണ്‍ 7ന് കോഴിക്കോട് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും. ഇരുചക്ര വാഹന യാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Next Story
RELATED STORIES
സംസ്ഥാനത്ത് മാസ്ക് പരിശോധന കര്ശനമാക്കുന്നു;പൊതു സ്ഥലങ്ങളിലും...
28 Jun 2022 6:21 AM GMTമാധ്യമപ്രവര്ത്തകന് സുബൈര് അറസ്റ്റിലായത് 1983ലെ സിനിമയിലെ രംഗം...
28 Jun 2022 5:58 AM GMTസംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്ബന്ധമാക്കി
28 Jun 2022 5:52 AM GMTകാസര്കോട് ജില്ലയില് നേരിയ ഭൂചലനം;ആളപായമില്ല
28 Jun 2022 5:51 AM GMTസ്വര്ണക്കടത്തു കേസ്: രണ്ട് മണിക്കൂര് സഭ നിര്ത്തിവച്ച് ചര്ച്ച...
28 Jun 2022 5:41 AM GMTഅട്ടപ്പാടിയില് വീണ്ടും നവജാത ശിശു മരണം
28 Jun 2022 5:32 AM GMT