കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ അങ്കണവാടികള്‍ക്ക് എല്‍ഇഡി ബള്‍ബുകള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കം
മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് അധ്യക്ഷനായി.
BY SRF8 Jan 2021 8:40 AM GMT
X
SRF8 Jan 2021 8:40 AM GMT
കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയിലെ അങ്കണവാടികള്‍ക്ക് സൗജന്യമായി എല്‍ഇഡി ബള്‍ബുകള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് അധ്യക്ഷനായി. കോര്‍പറേഷന്‍ പരിധിയിലെ നാലു പ്രൊജക്ട് ഏരിയകളിലായുള്ള 543 അങ്കണവാടികളെ പ്രതിനിധീകരിച്ച് എട്ട് അധ്യാപികമാര്‍ എല്‍ഇഡി ബള്‍ബുകള്‍ ഏറ്റുവാങ്ങി.
കോഴിക്കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യുട്ടി ചീഫ് എഞ്ചിനീയര്‍ ബോസ് ജേക്കബ് കെഎസ്ഇബിയുടെ ഊര്‍ജ്ജ കേരളമിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കൗണ്‍സിലര്‍മാരായ കെ സി ശോഭിത, പി കെ നാസര്‍, മോയ്യിന്‍കുട്ടി, തുഷാര, കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് സംസാരിച്ചു.
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT