ബേപ്പൂര്‍ ജനകീയം അദാലത്ത് ഈ മാസം 23ന്; പരാതികള്‍ ഒക്ടോബര്‍ 15 വരെ വില്ലേജുകളില്‍ സ്വീകരിക്കും
ഒക്ടോബര്‍ മുതല്‍ 15വരെ ബേപ്പൂര്‍ മണ്ഡലത്തിലെ ഫറോക്ക്, കരുവന്തിരുത്തി, രാമനാട്ടുകര, കടലുണ്ടി, ബേപ്പൂര്‍, ചെറുവണ്ണൂര്‍ എന്നീ വില്ലേജ് ഓഫിസുകളില്‍ പരാതി സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
BY SRF9 Oct 2022 2:00 PM GMT
X
SRF9 Oct 2022 2:00 PM GMT
കോഴിക്കോട്: പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ പരാതിപരിഹാര പരിപാടി 'ജനകീയം' 2022 ഈ മാസം 23ന് രാവിലെ 10ന് ബേപ്പൂര്‍ ഗവണ്‍മെന്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
ഒക്ടോബര്‍ മുതല്‍ 15വരെ ബേപ്പൂര്‍ മണ്ഡലത്തിലെ ഫറോക്ക്, കരുവന്തിരുത്തി, രാമനാട്ടുകര, കടലുണ്ടി, ബേപ്പൂര്‍, ചെറുവണ്ണൂര്‍ എന്നീ വില്ലേജ് ഓഫിസുകളില്‍ പരാതി സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഒക്ടോബര്‍ 23ന് നടക്കുന്ന ജനകീയം അദാലത്തില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ പരാധിക്കാരെ നേരിട്ട് അറിയിക്കും.
Next Story
RELATED STORIES
മാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT