എന്‍എസ് എസിനെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താന്‍ ശ്രമം: എം ടി രമേശ്
BY BSR26 March 2021 4:38 AM GMT
X
BSR26 March 2021 4:38 AM GMT
കോഴിക്കോട്: ശബരിമല വിഷയത്തില്‍ എന്‍എസ് എസിനെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവും കോഴിക്കോട് നോര്‍ത്തിലെ സ്ഥാനാര്‍ഥിയുമായ എം ടി രമേശ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹത്തെ വേട്ടയാടുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുമ്പോള്‍ സര്‍ക്കാരിന് എന്തിനാണിത്ര അസ്വസ്ഥതയും അസഹിഷ്ണുതയും. ശബരിമല വിഷയത്തില്‍ നിലപാടെടുക്കുന്ന എല്ലാവരെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാം എന്ന നിലപാട് ജനം അംഗീകരിക്കില്ല. സാമുദായിക സംഘടനകള്‍ക്ക് സ്വതന്ത്ര അഭിപ്രായമുണ്ട്. അവരെല്ലാം പിണറായി വിജയന്റെ പിണിയാളുകളാണെന്ന രീതിയിലുള്ള സമീപനം സര്‍ക്കാരിന് തിരിച്ചടിയാവുമെന്നും രമേശ് പറഞ്ഞു.
Attempt to stop NSS by threatening: MT Ramesh
Next Story
RELATED STORIES
ചാംപ്യന്സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്പ്രദേശില് സ്ത്രീധനത്തിന്റെ പേരില് വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില് ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന് കാര്ഡ് മസ്റ്ററിങ് നാളെ മുതല്
17 Sep 2024 4:49 AM GMT