നീന്തല്‍ പഠിക്കാന്‍ കുളത്തിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
BY NSH19 Dec 2021 5:02 AM GMT

X
NSH19 Dec 2021 5:02 AM GMT
കോട്ടയം: നീന്തല്‍ പഠിക്കാന്‍ കുളത്തിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുഴവാത് കൊട്ടാരച്ചിറ സ്വദേശി വിഷ്ണു (28) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിഷ്ണു നീന്തല്‍ പഠിക്കാനെത്തിയത്.
ശനിയാഴ്ച വൈകീട്ടോടെ വാഴപ്പള്ളി വില്ലേജ് ഓഫിസിന് സമീപമുള്ള കുളത്തിലായിരുന്നു സംഭവം. സഹോദരന് കണ്ണനും സുഹൃത്തുക്കളും വിഷ്ണുവിനൊപ്പമുണ്ടായിരുന്നു. നീന്തല്‍ പഠിക്കാന്‍ ശ്രമിക്കുന്നതിനിടെ ആഴമുള്ള ഭാഗത്തേക്കു പോയപ്പോഴാണ് അപകടമുണ്ടായത്. ഹോര്‍ട്ടികോര്‍പ് ജീവനക്കാരനാണ് വിഷ്ണു. ഭാര്യ: പ്രീതി, മകള്‍: ദക്ഷ.
Next Story
RELATED STORIES
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മന്ത്രിയുടെ വസതിയില്‍ ഇ ഡി ...
26 May 2022 4:33 AM GMTആധാരങ്ങള്‍ ഡിജിറ്റലാക്കി രജിസ്ട്രേഷന് വകുപ്പിനെ ആധുനികവത്കരിക്കുന്നു
26 May 2022 4:15 AM GMTവിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കും;പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം...
26 May 2022 4:09 AM GMTപ്ലസ്ടു വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
26 May 2022 3:51 AM GMT'പൂഞ്ഞാര്‍ പുലി' ഒടുവില്‍ എലിയായി അഴിക്കുള്ളില്‍
26 May 2022 3:47 AM GMTപുതുച്ചേരിയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ഥിനി മരിച്ചു;...
26 May 2022 3:07 AM GMT