പാറമ്പുഴ ഡിപ്പോ സംരക്ഷിത വനമായി പ്രഖ്യാപിച്ച് വിജ്ഞാപനം
BY NSH4 Oct 2021 12:29 PM GMT

X
NSH4 Oct 2021 12:29 PM GMT
കോട്ടയം: ജില്ലയിലെ പെരുമ്പായിക്കാട് വില്ലേജിലെ പാറമ്പുഴ ഡിപ്പോ ഉള്ക്കൊള്ളുന്ന 3.75 ഹെക്ടര് ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിച്ച് വിജ്ഞാപനമായതായി ജില്ലാ കലക്ടര് ഡോ.പി കെ ജയശ്രീ പറഞ്ഞു. പെരുമ്പായിക്കാട് വില്ലേജിലെ ബ്ലോക്ക് നമ്പര് 25, സര്വേ നമ്പര് 172 ലെ 3.7550 ഹെക്ടര് ഭൂമിയാണ് (പാറമ്പുഴ ഡിപ്പോ) സെഷന് നാലു പ്രകാരം സംരക്ഷിത വനമായി പ്രഖ്യാപിച്ചത്.
വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. കേരള വനനിയമപ്രകാരം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി പ്രിന്സിപ്പല് ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര് ജില്ലാ കലക്ടര്ക്ക് കത്ത് കൈമാറി.
Next Story
RELATED STORIES
കസ്റ്റഡി കൊലപാതകം: ആള്ക്കൂട്ടം പോലിസ് സ്റ്റേഷന് കത്തിച്ചു (വീഡിയോ)
21 May 2022 6:52 PM GMTനിര്മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും
21 May 2022 5:16 PM GMTമഴ മുന്നറിയിപ്പില് മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില് ...
21 May 2022 4:30 PM GMTഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTഹണിട്രാപ്പില് കുടുങ്ങി ഐഎസ്ഐക്ക് നിര്ണായക വിവരങ്ങള് ചോര്ത്തി...
21 May 2022 2:22 PM GMTആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് വ്യാജ ഏറ്റുമുട്ടലിൽ...
21 May 2022 1:53 PM GMT