- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എംവിഡി ഉദ്യോഗസ്ഥന് മരിച്ച നിലയില്‍; മൃതദേഹം കണ്ടത് യാത്രയയപ്പിന് എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍
BY FAR21 March 2025 3:16 PM GMT

X
FAR21 March 2025 3:16 PM GMT
കോട്ടയം: കോട്ടയത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ പട്ടിത്താനത്ത് താമസിക്കുന്ന എസ് ഗണേഷ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഗണേഷ് കുമാറിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് ചടങ്ങ് ക്രമീകരിച്ചിരുന്നു.
എന്നാല്‍ ഗണേഷ് കുമാര്‍ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം തുടര്‍നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.ആര് ടി ഒ എന്‍ഫോഴ്സ്മെന്റ് എഎംവിഐ ആയ ഗണേഷ് അടൂര്‍ സ്വദേശിയാണ്.
Next Story
RELATED STORIES
കെനിയയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
15 Jun 2025 6:26 AM GMTമുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഗമാരി കൊല്ലപ്പെട്ടെന്ന വാര്‍ത്ത...
15 Jun 2025 6:16 AM GMTപുരുഷാവകാശ കമ്മീഷനായി അഖിലേന്ത്യാ മോട്ടര്‍സൈക്കിള്‍ റാലി
15 Jun 2025 5:54 AM GMTഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന് ഉപയോഗിച്ചത് എമാദ്, ഘദര്‍ മിസൈലുകള്‍
15 Jun 2025 5:31 AM GMTഇറാനെതിരായ അതിക്രമത്തില്‍ പങ്കെടുക്കാന്‍ യുഎസിനെ ക്ഷണിച്ച് ഇസ്രായേല്‍
15 Jun 2025 5:01 AM GMTഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഏഴുപേരെ കാണാതായി
15 Jun 2025 3:46 AM GMT