കോട്ടയം ജില്ലയില്‍ ഇന്ന് 540 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.11 ശതമാനം

കോട്ടയം: ജില്ലയില്‍ 540 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 538 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടുപേര്‍ രോഗബാധിതരായി. പുതുതായി 5,340 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.11 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 252 പുരുഷന്മാരും 227 സ്ത്രീകളും 61 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 999 പേര് രോഗമുക്തരായി. 6716 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 2,15,713 പേര് കൊവിഡ് ബാധിതരായി. 2,07,204 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31,863 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം82
തൃക്കൊടിത്താനം48
ചങ്ങനാശേരി26
കടുത്തുരുത്തി17
വിജയപുരം16
അതിരമ്പുഴ, എരുമേലി15
അയര്‍ക്കുന്നം, വൈക്കം, പായിപ്പാട്, കുറിച്ചി14
അയ്മനം12
മുണ്ടക്കയം11
ആര്‍പ്പൂക്കര, ഈരാറ്റുപേട്ട10
മാടപ്പള്ളി, കാണക്കാരി9
പനച്ചിക്കാട്8
മറവന്തുരുത്ത്, പാറത്തോട്, പുതുപ്പള്ളി, തലപ്പലം, കാഞ്ഞിരപ്പള്ളി, പാമ്പാടി, വാഴപ്പള്ളി, ഏറ്റുമാനൂര്‍7
ഭരണങ്ങാനം, കറുകച്ചാല്‍, പാലാ, അകലക്കുന്നം6
തിടനാട്, കുറവിലങ്ങാട്, ഉദയനാപുരം, കങ്ങഴ, വാകത്താനം, വെള്ളൂര്‍, കടപ്ലാമറ്റം5
ചെന്പ്, ചിറക്കടവ്, മണര്‍കാട്, മുളക്കുളം, കിടങ്ങൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, മീനച്ചില്‍4
നീണ്ടൂര്‍, രാമപുരം, വാഴൂര്‍, മരങ്ങാട്ടുപിള്ളി, വെള്ളാവൂര്‍, പൂഞ്ഞാര്‍, തിരുവാര്‍പ്പ്, ഉഴവൂര്‍3
എലിക്കുളം, കടനാട്, കൊഴുവനാല്‍, ടി.വി പുരം, കൂരോപ്പട, കോരുത്തോട്, കല്ലറ, തീക്കോയി2
നെടുംകുന്നം, കരൂര്‍, വെച്ചൂര്‍, മാഞ്ഞൂര്‍, മുത്തോലി, മൂന്നിലവ്, തലയാഴം, കുമരകം, മേലുകാവ്, പള്ളിക്കത്തോട്, ഞീഴൂര്‍, തലനാട്, മീനടം1
RELATED STORIES
ഗ്യാന്‍വാപി: അത് ശിവലിംഗമല്ല, വുദു ടാങ്കിലെ ഫൗണ്ടന്; വിശദീകരണവുമായി...
16 May 2022 3:27 PM GMTയുപിയില്‍ മകന്റെ അന്യായ കസ്റ്റഡിയെ എതിര്‍ത്ത മാതാവിനെ പോലിസ് വെടിവച്ചു ...
16 May 2022 6:35 AM GMTവിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം...
16 May 2022 4:01 AM GMTസംസ്ഥാനത്ത് കനത്ത മഴ, 13 ജില്ലകളില്‍ അലര്‍ട്ട്; കടലാക്രമണ സാധ്യത,...
15 May 2022 6:38 AM GMTതോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര്‍ പരിശീലനം; കര്‍ണാടകയില്‍...
15 May 2022 6:02 AM GMTയുഎസില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ വെടിവയ്പ്പ്; 10 പേര്...
15 May 2022 4:12 AM GMT