കോട്ടയം ജില്ലയില്‍ ഇന്ന് 71 പേര്‍ക്ക് കൊവിഡ്; ഇനി ചികില്‍സയിലുള്ളത് 785 പേര്

കോട്ടയം: ജില്ലയില്‍ 71 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 168 പേര് രോഗമുക്തരായി. 2090 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 29 പുരുഷന്മാരും 34 സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 15 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 785 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 446883 പേര് കൊവിഡ് ബാധിതരായി. 444764 പേര് രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കറുകച്ചാല്‍8
പാലാ7
കോട്ടയം6
തലയോലപ്പറമ്പ്, വിജയപുരം4
ചിറക്കടവ്, പാറത്തോട്, കുറിച്ചി, മാടപ്പള്ളി3
ഏറ്റുമാനൂര്‍, കടുത്തുരുത്തി, വെള്ളൂര്‍, അതിരമ്പുഴ, രാമപുരം, മുത്തോലി2
വെളിയന്നൂര്‍, ഉഴവൂര്‍, മണര്‍കാട്, അകലക്കുന്നം, വാഴപ്പള്ളി, നെടുംകുന്നം, മീനച്ചില്‍, ഞീഴൂര്‍, തൃക്കൊടിത്താനം, എരുമേലി, വാകത്താനം, പാമ്പാടി, വാഴൂര്‍, പനച്ചിക്കാട്, മറവന്തുരുത്ത്, കാഞ്ഞിരപ്പള്ളി, മുളക്കുളം, ചങ്ങനാശേരി 1
RELATED STORIES
തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു;...
26 May 2022 5:20 PM GMTലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്‍ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMTജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്‍എസ്എസ് നേതാവിന്റെ പരാതി അതേപടി...
26 May 2022 10:28 AM GMTമരുന്നും ചികില്‍സയും ലഭ്യമാക്കുക: ജി എന്‍ സായിബാബ നാഗ്പൂര്‍ ജയിലില്‍...
26 May 2022 10:18 AM GMT