കോട്ടയം ജില്ലയില്‍ 51 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 51 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 206 പേര്‍ രോഗമുക്തരായി. 1530 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 14 പുരുഷന്‍മാരും 26 സ്ത്രീകളും 8 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 930 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 446668 പേര്‍ കൊവിഡ് ബാധിതരായി. 444404 പേര്‍ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 6
വിജയപുരം, കടുത്തുരുത്തി, അതിരമ്പുഴ, പാമ്പാടി,
വാകത്താനം, മണിമല 3
പായിപ്പാട്, രാമപുരം, മാടപ്പള്ളി, മീനച്ചില്‍, മീനടം 2
വാഴൂര്‍, തലനാട്, കുറിച്ചി, കരൂര്‍, ഉഴവൂര്‍, കിടങ്ങൂര്‍, മരങ്ങാട്ടുപിള്ളി, മുളക്കുളം, തീക്കോയി, മുത്തോലി, തൃക്കൊടിത്താനം, ചങ്ങനാശേരി, ഭരണങ്ങാനം, പാലാ, കാണക്കാരി, കുറവിലങ്ങാട്, പുതുപ്പള്ളി 1
RELATED STORIES
അബൂദബി-ദോഹ റൂട്ടില്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി
27 May 2022 6:13 PM GMT'പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍...
27 May 2022 4:57 PM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMTലഡാക്കിലെ സൈനിക വാഹനാപകടം; മരിച്ചവരില്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ്...
27 May 2022 3:23 PM GMTമുദ്രാവാക്യത്തിന്റെ പേരില്‍ ആലപ്പുഴയില്‍ നടക്കുന്നത് പോലിസിന്റെ...
27 May 2022 3:20 PM GMT