കോട്ടയം ജില്ലയില്‍ 76 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 76 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനാണ്. 115 പേര് രോഗമുക്തരായി. 1543 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 37 പുരുഷന്മാരും 29 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 20 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 986 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 446617 പേര് കൊവിഡ് ബാധിതരായി. 444298 പേര് രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 12
അതിരമ്പുഴ 6
ചങ്ങനാശേരി 4
വെള്ളൂര്‍, കാണക്കാരി
ഏറ്റുമാനൂര്‍, വാഴപ്പള്ളി, ചിറക്കടവ്, വിജയപുരം3
വൈക്കം, പാമ്പാടി, പാലാ, എലിക്കുളം,
പാറത്തോട്, കുമരകം, ആര്‍പ്പൂക്കര, മാടപ്പള്ളി 2
പായിപ്പാട്, തിടനാട്, കല്ലറ, കരൂര്‍, ഭരണങ്ങാനം, വാകത്താനം, കിടങ്ങൂര്‍, അയര്‍ക്കുന്നം, കൊഴുവനാല്‍, വെളിയന്നൂര്‍, ഉഴവൂര്‍, മേലുകാവ്, എരുമേലി, മുണ്ടക്കയം, വാഴൂര്‍, മണര്‍കാട്, കടനാട്, മീനച്ചില്‍, കുറവിലങ്ങാട്, കുറിച്ചി 1
RELATED STORIES
ആരോഗ്യനില മോശമായി; അബ്ദുന്നാസിര്‍ മഅ്ദനി വീണ്ടും ആശുപത്രിയില്‍
23 May 2022 1:18 PM GMTനടിയെ ആക്രമിച്ച കേസ് ഒതുക്കാന്‍ സിപിഎം ഇടനിലക്കാരായി നില്ക്കുന്നു;...
23 May 2022 12:40 PM GMTതൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അംഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു
23 May 2022 11:35 AM GMTവാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല;മലബാര്‍ ദേവസ്വം ജീവനക്കാര്‍ വീണ്ടും...
23 May 2022 10:33 AM GMTതൃശൂരില്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാക്കള്‍
23 May 2022 10:06 AM GMTനടിയെ ആക്രമിച്ച കേസ്: നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്ന്; ഹരജിയുമായി...
23 May 2022 9:52 AM GMT