കോട്ടയം ജില്ലയില്‍ 213 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 213 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 536 പേര്‍ രോഗമുക്തരായി. 2977 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 78 പുരുഷന്‍മാരും 96 സ്ത്രീകളും 39 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 41 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1950 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 444360 പേര്‍ കൊവിഡ് ബാധിതരായി. 441152 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5591 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം24
ഉഴവൂര്‍20
വൈക്കം, പാലാ, മരങ്ങാട്ടുപിള്ളി, കടുത്തുരുത്തി7
ചിറക്കടവ്, ഏറ്റുമാനൂര്‍, മണര്‍കാട്6
പനച്ചിക്കാട്, കാഞ്ഞിരപ്പള്ളി, രാമപുരം, എരുമേലി, കറുകച്ചാല്‍, ചങ്ങനാശേരി5
വിദയപുരം, കുറവിലങ്ങാട്, കിടങ്ങൂര്‍, മുണ്ടക്കയം, കങ്ങഴ, മുത്തോലി, വാകത്താനം, കൂരോപ്പട4
പൂഞ്ഞാര്‍, വാഴപ്പള്ളി, പാമ്പാടി, തിടനാട്, തലയോലപ്പറമ്പ്, അകലക്കുന്നം, മണിമല3
തൃക്കൊടിത്താനം, തലയാഴം, കൂട്ടിക്കല്‍, മൂന്നിലവ്, കല്ലറ, നെടുംകുന്നം, മാടപ്പള്ളി, കടപ്ലാമറ്റം, കരൂര്‍ 2
വെളിയന്നൂര്‍, അതിരമ്പുഴ, അയ്മനം, കൊഴുവനാല്‍, അയര്‍ക്കുന്നം, പുതുപ്പള്ളി, കുറിച്ചി, വെള്ളൂര്‍, ഉദയനാപുരം,
മേലുകാവ്, ചെമ്പ്, തീക്കോയി, മാഞ്ഞൂര്‍, ഞീഴൂര്‍, പാറത്തോട്, ഭരണങ്ങാനം, കുമരകം, ടിവി പുരം1
RELATED STORIES
മത വികാരം വ്രണപ്പെടുത്തിയെന്ന്;ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്...
19 May 2022 5:26 AM GMTഹരിയാനയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ്...
19 May 2022 5:16 AM GMTമുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ സുധാകരനെതിരേ കേസെടുത്തു
19 May 2022 4:40 AM GMTപാചകവാതക വില വീണ്ടും കൂട്ടി
19 May 2022 4:15 AM GMTഅമേരിക്കയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു; ആദ്യ കേസ് കാനഡയിലേക്ക് യാത്ര...
19 May 2022 4:04 AM GMTകീവിലെ യുഎസ് എംബസി പ്രവര്‍ത്തനം പുനരാരംഭിച്ചു; പതാക ഉയര്‍ത്തി
19 May 2022 3:21 AM GMT