കോട്ടയം ജില്ലയില്‍ 194 പേര്‍ക്ക് കൂടി കൊവിഡ്
കോട്ടയം: ജില്ലയില്‍ 194 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകനുമുള്‍പ്പെടുന്നു. 427 പേര് രോഗമുക്തരായി. 2012 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 80 പുരുഷന്മാരും 83 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 37 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2752 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 443585 പേര് കൊവിഡ് ബാധിതരായി. 439423 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5746 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 34
ചങ്ങനാശേരി11
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി9
കുറവിലങ്ങാട്7
ചിറക്കടവ്, മുത്തോലി6
അതിരമ്പുഴ, പാലാ5
മുളക്കുളം, കല്ലറ, കടുത്തുരുത്തി, ഏറ്റുമാനൂര്‍,
വാകത്താനം, വിജയപുരം, വാഴപ്പള്ളി4
മാടപ്പള്ളി, പൂഞ്ഞാര്‍, അയര്‍ക്കുന്നം, ഈരാറ്റുപേട്ട, തിടനാട്,
കൂരോപ്പട, കരൂര്‍, കറുകച്ചാല്‍, കിടങ്ങൂര്‍, മീനച്ചില്‍3
തൃക്കൊടിത്താനം, വെള്ളൂര്‍, മണര്‍കാട്, കാണക്കാരി, ടി. വിപുരം, നെടുംകുന്നം, എരുമേലി, പാമ്പാടി, വെള്ളാവൂര്‍,
ഭരണങ്ങാനം, മാഞ്ഞൂര്‍, പൂതുപ്പള്ളി2
വാഴൂര്‍, ഉദയനാപുരം, മണിമല, അകലക്കുന്നം, പൂഞ്ഞാര്‍ തെക്കേക്കര, പള്ളിക്കത്തോട്, മറവന്തുരുത്ത്, കൂട്ടിക്കല്‍, കങ്ങഴ, ഉഴവൂര്‍, തലനാട്, എലിക്കുളം, തലപ്പലം, വെളിയന്നൂര്‍, തലയാഴം, മീനടം, കുറിച്ചി, പനച്ചിക്കാട്, തിരുവാര്‍പ്പ്1
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT