കോട്ടയം ജില്ലയില്‍ 386 പേര്‍ക്കു കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 386 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 383 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. പുതിയതായി 3132 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 194 പുരുഷന്‍മാരും 146 സ്ത്രീകളും 46 കുട്ടികളും ഉള്‍പ്പെടുന്നു. അറുപതു വയസിനു മുകളിലുള്ള 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 296 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 7247 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 21145 പേര്‍ കോവിഡ് ബാധിതരായി. 13864 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19081 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം -57
ചങ്ങനാശേരി-36
ഈരാറ്റുപേട്ട -18
പാമ്പാടി-16
തലയാഴം-14
കുമരകം, കൂരോപ്പട-12
കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, പള്ളിക്കത്തോട്-11
തിരുവാര്‍പ്പ്, വെച്ചൂര്‍ -10
തൃക്കൊടിത്താനം, കിടങ്ങൂര്‍ -9
മരങ്ങാട്ടുപിള്ളി, തിടനാട്, വാഴപ്പള്ളി-8
അതിരമ്പുഴ, തലയോലപ്പറമ്പ് -7
മീനടം, നെടുംകുന്നം, കുറിച്ചി, ആര്‍പ്പൂക്കര-6
മാടപ്പള്ളി, പാറത്തോട്-5
വൈക്കം, മേലുകാവ്, അയര്‍ക്കുന്നം, വെള്ളൂര്‍,
ഉദയനാപുരം, മുണ്ടക്കയം, വെള്ളാവൂര്‍, ഞീഴൂര്‍,
പുതുപ്പള്ളി-4
ടിവി പുരം, മണര്‍കാട്, പാലാ, എരുമേലി,
പനച്ചിക്കാട്, മറവന്തുരുത്ത് -3
പായിപ്പാട്, മൂന്നിലവ്, മണിമല, കരൂര്‍, തീക്കോയി,
വാകത്താനം-2
തലനാട്, പൂഞ്ഞാര്‍, ഉഴവൂര്‍, മാഞ്ഞൂര്‍, എലിക്കുളം,
അയ്മനം, വാഴൂര്‍, കടുത്തുരുത്തി, രാമപുരം,
കറുകച്ചാല്‍, കടപ്ലാമറ്റം, മുളക്കുളം-1
RELATED STORIES
ഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMTലഡാക്കിലെ സൈനിക വാഹനാപകടം; മരിച്ചവരില്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ്...
27 May 2022 3:23 PM GMTമുദ്രാവാക്യത്തിന്റെ പേരില്‍ ആലപ്പുഴയില്‍ നടക്കുന്നത് പോലിസിന്റെ...
27 May 2022 3:20 PM GMTപി സി ജോര്‍ജ് പുറത്തിറങ്ങുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ...
27 May 2022 2:31 PM GMTനാവടക്കി പി സി ജോര്‍ജ്; തൃക്കാക്കരയില്‍ ബിജെപിക്കൊപ്പം
27 May 2022 2:04 PM GMT