Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 253 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ ഇന്ന് 253 പേര്‍ക്ക് കൊവിഡ്
X

കോട്ടയം: ജില്ലയില്‍ 253 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 253 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയുമുള്‍പ്പെടുന്നു. 131 പേര്‍ രോഗമുക്തരായി. 4162 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 112 പുരുഷന്‍മാരും 111 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 66 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2890 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 343192 പേര്‍ കോവിഡ് ബാധിതരായി. 336368 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20677 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം 28

പനച്ചിക്കാട് 17

കുറവിലങ്ങാട്, മീനച്ചില്‍ 12

കാഞ്ഞിരപ്പള്ളി 10

ഏറ്റുമാനൂര്‍, മുളക്കുളം 8

വാഴപ്പള്ളി, വാഴൂര്‍ 6

പാറത്തോട്, മുത്തോലി, മേലുകാവ്, മാടപ്പള്ളി, പാല, കടുത്തുരുത്തി, കരൂര്‍, അകലക്കുന്നം, മാഞ്ഞൂര്‍ 5

ചിറക്കടവ്, പുതുപ്പള്ളി, പൂഞ്ഞാര്‍ തെക്കേക്കര, ചങ്ങനാശ്ശേരി, കൂരോപ്പട, കാണക്കാരി, കടനാട്, മുണ്ടക്കയം 4

ആര്‍പ്പുക്കര, പാമ്പാടി, വാകത്താനം, കങ്ങഴ, പൂഞ്ഞാര്‍, മരങ്ങാട്ടുപള്ളി, വൈക്കം, കടപ്ലാമറ്റം, കിടങ്ങൂര്‍, അയര്‍ക്കുന്നം 3

തിടനാട്, വെള്ളൂര്‍, അതിരമ്പുഴ, നീണ്ടൂര്‍, തലപ്പലം, വിജയപുരം, ഉഴവൂര്‍, ഭരണങ്ങാനം, എരുമേലി, കൊഴുവനാല്‍, നെടുംകുന്നം, രാമപുരം 2

മണര്‍കാട്, പായിപ്പാട്, മറവന്‍തുരുത്ത്, ചെമ്പ്, ഈരാറ്റുപേട്ട, തലയാഴം, കറുകച്ചാല്‍, തലയോലപ്പറമ്പ്, മണിമല, ഞീഴൂര്‍, വെളിയന്നൂര്‍, തൃക്കൊടിത്താനം, പള്ളിക്കത്തോട്, ഉദയനാപുരം, കോരുത്തോട് 1

Next Story

RELATED STORIES

Share it