കോട്ടയം ജില്ലയില്‍ ഇന്ന് 700 പേര്‍ക്ക് കൊവിഡ്
കോട്ടയം: ജില്ലയില്‍ 700 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 692 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ എട്ടുപേര്‍ രോഗബാധിതരായി. 438 പേര് രോഗമുക്തരായി. 5095 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 311 പുരുഷന്മാരും 292 സ്ത്രീകളും 97 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 122 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4829 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 3,31,375 കൊവിഡ് ബാധിതരായി. 3,23,939 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29609 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം66
എരുമേലി47
പനച്ചിക്കാട്29
രാമപുരം27
മുത്തോലി23
മുണ്ടക്കയം22
പൂഞ്ഞാര്‍ തെക്കേക്കര, ചങ്ങനാശേരി, മീനച്ചില്‍21
കാഞ്ഞിരപ്പള്ളി19
അയര്‍ക്കുന്നം18
പാറത്തോട്17
കോരുത്തോട്, മേലുകാവ്14
മരങ്ങാട്ടുപ്പള്ളി13
പാമ്പാടി, ഏറ്റുമാനൂര്‍12
വൈക്കം, പാലാ, അകലക്കുന്നം11
കാണക്കാരി, ഞീഴൂര്‍, കൊഴുവനാല്‍10
കൂട്ടിക്കല്‍, മുളക്കുളം, വാഴപ്പള്ളി, വിജയപുരം9
മൂന്നിലവ്, ചിറക്കടവ്8
വാകത്താനം, അതിരമ്പുഴ, കടപ്ലാമറ്റം, നീണ്ടൂര്‍, പുതുപ്പള്ളി, തൃക്കൊടിത്താനം, തിടനാട്, കുമരകം, കടുത്തുരുത്തി, കുറവിലങ്ങാട്, മണര്‍കാട്, ആര്‍പ്പൂക്കര, അയ്മനം7
പൂഞ്ഞാര്‍, നെടുംകുന്നം, കറുകച്ചാല്‍6
ഈരാറ്റുപേട്ട, വാഴൂര്‍, തലയോലപ്പറമ്പ്, മീനടം5
വെളിയന്നൂര്‍, പായിപ്പാട്, എലിക്കുളം, കരൂര്‍, തലപ്പലം, വെച്ചൂര്‍4
ഉദയനാപുരം, കടനാട്, മറവന്തുരുത്ത്, ചെമ്പ്, കുറിച്ചി 3
പള്ളിക്കത്തോട്, തീക്കോയി, കല്ലറ, ഉഴവൂര്‍, തലയാഴം, വെള്ളൂര്‍, കിടങ്ങൂര്‍, തിരുവാര്‍പ്പ്, കൂരോപ്പട2
വെള്ളാവൂര്‍, ഭരണങ്ങാനം, മാഞ്ഞൂര്‍1
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT