കോട്ടയം ജില്ലയില്‍ ഇന്ന് 1,007 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 18.69 ശതമാനം
കോട്ടയം: ജില്ലയില്‍ 1007 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 999 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടുപേര്‍ രോഗബാധിതരായി. പുതിയതായി 5386 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.69 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 422 പുരുഷന്‍മാരും 439 സ്ത്രീകളും 146 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 188 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1601 പേര്‍ രോഗമുക്തരായി. 12109 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 255276 പേര്‍ കൊവിഡ് ബാധിതരായി. 241103 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 46399 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 105
കാഞ്ഞിരപ്പള്ളി 53
കുറിച്ചി 47
മണര്‍കാട് 38
ചങ്ങനാശേരി 34
ആര്‍പ്പൂക്കര, ഉദയനാപുരം 29
പുതുപ്പള്ളി 27
തിരുവാര്‍പ്പ്, വാഴപ്പള്ളി 24
അതിരമ്പുഴ 23
കറുകച്ചാല്‍ 22
കാണക്കാരി 21
ഈരാറ്റുപേട്ട 20
മുളക്കുളം, മുണ്ടക്കയം, പാറത്തോട് 19
പായിപ്പാട് 17
മാടപ്പള്ളി, തൃക്കൊടിത്താനം 16
ഭരണങ്ങാനം, കൂട്ടിക്കല്‍, വിജയപുരം15
അയര്‍ക്കുന്നം, കുറവിലങ്ങാട്, തലപ്പലം, വാകത്താനം 14
എരുമേലി, മണിമല, മറവന്തുരുത്ത്, പാലാ13
മീനച്ചില്‍, പാമ്പാടി, പനച്ചിക്കാട്, വൈക്കം 12
ചിറക്കടവ്, കടുത്തുരുത്തി, കരൂര്‍, കൂരോപ്പട, വെള്ളൂര്‍ 11
പള്ളിക്കത്തോട് 10
ഞീഴൂര്‍ 9
കുമരകം 8
അയ്മനം, ചെമ്പ്, തലയോലപ്പറമ്പ് 7
ഏറ്റുമാനൂര്‍, കടനാട്, പൂഞ്ഞാര്‍, രാമപുരം, വാഴൂര്‍ 6
മരങ്ങാട്ടുപിള്ളി, മേലുകാവ്, മുത്തോലി, നെടുംകുന്നം 5
എലിക്കുളം, കടപ്ലാമറ്റം, കങ്ങഴ, കിടങ്ങൂര്‍, ടി.വി പുരം, തിടനാട് 4
കല്ലറ, മാഞ്ഞൂര്‍, നീണ്ടൂര്‍ 3
കോരുത്തോട്, കൊഴുവനാല്‍, മീനടം, പൂഞ്ഞാര്‍ തെക്കേക്കര, തലയാഴം, ഉഴവൂര്‍, വെളിയന്നൂര്‍, വെള്ളാവൂര്‍ 2
അകലക്കുന്നം, മൂന്നിലവ് 1
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT