Kottayam

കോട്ടയം ജില്ലയില്‍ 1,115 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം ജില്ലയില്‍ 1,115 പേര്‍ക്ക് കൂടി കൊവിഡ്
X

കോട്ടയം: ജില്ലയില്‍ 1,115 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,107 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടുപേര്‍ രോഗബാധിതരായി. പുതുതായി 6598 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.89 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 484 പുരുഷന്‍മാരും 479 സ്ത്രീകളും 152 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 162 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 802 പേര്‍ രോഗമുക്തരായി. 7058 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 2,41,212 പേര്‍ കൊവിഡ് ബാധിതരായി. 231984 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 41,702 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം 84

മുളക്കുളം70

കാഞ്ഞിരപ്പള്ളി 37

പായിപ്പാട് 31

എലിക്കുളം29

ചങ്ങനാശേരി 28

വാഴപ്പള്ളി, കുറിച്ചി, അതിരമ്പുഴ, മണര്‍കാട് 27

നീണ്ടൂര്‍26

പാമ്പാടി, രാമപുരം25

കൂട്ടിക്കല്‍ 24

മുണ്ടക്കയം 23

കരൂര്‍ 22

നെടുംകുന്നം 21

ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട 20

പാലാ, ചിറക്കടവ് 19

വെള്ളൂര്‍, കങ്ങഴ, തൃക്കൊടിത്താനം, കിടങ്ങൂര്‍ 17

മേലുകാവ് 16

വാകത്താനം15

തിരുവാര്‍പ്പ്, വിജയപുരം, മീനച്ചില്‍ 14

കടനാട്, ഭരണങ്ങാനം, എരുമേലി, കടപ്ലാമറ്റം, കടുത്തുരുത്തി 13

മാടപ്പള്ളി, ഉഴവൂര്‍, പാറത്തോട് 12

കല്ലറ11

പനച്ചിക്കാട്, വെള്ളാവൂര്‍, മരങ്ങാട്ടുപിള്ളി, പുതുപ്പള്ളി, കാണക്കാരി,

മുത്തോലി, കൂരോപ്പട 10

കൊഴുവനാല്‍, വൈക്കം, കോരുത്തോട്, തലയോലപ്പറമ്പ് 9

ആര്‍പ്പൂക്കര, കറുകച്ചാല്‍, വാഴൂര്‍, മണിമല, തിടനാട് 8

വെളിയന്നൂര്‍, മീനടം, ചെമ്പ്, അകലക്കുന്നം 7

അയര്‍ക്കുന്നം 6

കുറവിലങ്ങാട്, തീക്കോയി, അയ്മനം 5

പൂഞ്ഞാര്‍, കുമരകം, മൂന്നിലവ്, ഞീഴൂര്‍, മറവന്തുരുത്ത് 4

മാഞ്ഞൂര്‍, തലപ്പലം 3

തലനാട്, ഉദയനാപുരം, വെച്ചൂര്‍, ടി.വി പുരം 2

പൂഞ്ഞാര്‍ തെക്കേക്കര, പള്ളിക്കത്തോട് 1

Next Story

RELATED STORIES

Share it