കോട്ടയം ജില്ലയില്‍ ഇന്ന് 1,155 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.67 ശതമാനം

കോട്ടയം: ജില്ലയില്‍ 1,155 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,148 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴുപേര്‍ രോഗബാധിതരായി. പുതുതായി 9115 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.67 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 484 പുരുഷന്‍മാരും 509 സ്ത്രീകളും 162 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 180 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1088 പേര്‍ രോഗമുക്തരായി. 7700 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 2,38,039 പേര്‍ കൊവിഡ് ബാധിതരായി. 2,28,547 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 42082 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം88
ഏറ്റുമാനൂര്‍41
കാഞ്ഞിരപ്പള്ളി38
രാമപുരം, അയ്മനം35
പാമ്പാടി34
പാലാ33
ചങ്ങനാശേരി30
അതിരമ്പുഴ, കടപ്ലാമറ്റം29
മണര്‍കാട്28
തൃക്കൊടിത്താനം22
ഈരാറ്റുപേട്ട, മാഞ്ഞൂര്‍, ഭരണങ്ങാനം21
പുതുപ്പള്ളി, കരൂര്‍, കൂരോപ്പട20
പാറത്തോട്, പനച്ചിക്കാട്19
എരുമേലി18
കടുത്തുരുത്തി, തിടനാട്17
കങ്ങഴ, ആര്‍പ്പൂക്കര, വാഴപ്പള്ളി, വാഴൂര്‍16
കുറിച്ചി, മാടപ്പള്ളി15
കറുകച്ചാല്‍, തലയോലപ്പറമ്പ്, വിജയപുരം, മുത്തോലി, കാണക്കാരി, മീനടം14
മറവന്തുരുത്ത്, മണിമല, മുണ്ടക്കയം13
നെടുംകുന്നം12
മേലുകാവ്, വൈക്കം, വെള്ളാവൂര്‍, തലയാഴം, തലപ്പലം11
ചെമ്പ്, ചിറക്കടവ്10
പള്ളിക്കത്തോട്, മീനച്ചില്‍, വാകത്താനം, എലിക്കുളം, അയര്‍ക്കുന്നം9
വെള്ളൂര്‍, മരങ്ങാട്ടുപിള്ളി, ഉദയനാപുരം, തീക്കോയി, ഉഴവൂര്‍, കൊഴുവനാല്‍8
വെച്ചൂര്‍, മുളക്കുളം, കുറവിലങ്ങാട്, കൂട്ടിക്കല്‍7
ടി.വിപുരം, പൂഞ്ഞാര്‍ തെക്കേക്കര, തിരുവാര്‍പ്പ്, വെളിയന്നൂര്‍, കുമരകം6
ഞീഴൂര്‍, കിടങ്ങൂര്‍, അകലക്കുന്നം, പൂഞ്ഞാര്‍, കല്ലറ5
മൂന്നിലവ്, കടനാട്4
നീണ്ടൂര്‍, കോരുത്തോട്, പായിപ്പാട്, തലനാട്3
RELATED STORIES
ആലപ്പുഴ ഒരുങ്ങി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനവും വോളണ്ടിയര്‍...
21 May 2022 1:50 AM GMT10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
21 May 2022 1:19 AM GMTവന്‍ ലഹരിമരുന്ന് വേട്ട;220 കിലോ മയക്കുമരുന്നുമായി രണ്ട് മല്‍സ്യബന്ധന...
20 May 2022 12:11 PM GMTകേരളത്തിന്റെ ആഭ്യന്തരം നോക്കുകുത്തിയായി മാറി: പി കെ ഉസ്മാന്
20 May 2022 11:41 AM GMTമതപരിവര്‍ത്തന ആരോപണം: കുടകില്‍ മലയാളി ദമ്പതികളുടെ അറസ്റ്റ്...
20 May 2022 10:25 AM GMT'എംഎസ്എഫ് നേതാവിനെതിരേ പരാതി നല്കി മൂന്ന് മാസമായിട്ടും പാര്‍ട്ടി...
20 May 2022 8:44 AM GMT