ജൂനിയര്‍ ഫ്രന്റ്‌സ്: കോട്ടയം ജില്ലയ്ക്ക് പുതിയ ഭാരവാഹികള്‍

ഈരാറ്റുപേട്ട: ജൂനിയര്‍ ഫ്രന്റ്‌സ് കോട്ടയം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ജില്ലാ പ്രസിഡന്റ് സുനീര്‍ മൗലവി ഭാരവാഹി പ്രഖ്യാപനം നടത്തി. ജില്ലാ കോ-ഓഡിനേറ്റര്‍ നെസ് ലുബിന്‍ സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റ് പോപുലര്‍ ഫ്രണ്ട് എറണാകുളം സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ് ഉദ്ഘാടനം ചെയ്തു.

പുതിയ ഭാരവാഹികള്‍: അഹമ്മദ് യാസീന്‍ നാസര്‍ (ജില്ലാ പ്രസിഡന്റ്), ആഷിക് അന്‍സാരി (ജില്ലാ സെക്രട്ടറി), ബിലാല്‍ റാഫി (ഖജാന്‍ജി), ബുഷ്‌റ അനസ് (വൈസ് പ്രസിഡന്റ്), ആഷിക് ജെലീല്‍ (ജോ:സെക്രട്ടറി). കമ്മിറ്റി അംഗങ്ങള്‍: എം എ മുഹമ്മദ് ഫൗസ്, എ ഇ ഷെഫിന മോള്‍, നസ്‌റിയ സിദ്ദീഖ്, അഹ്‌സന ഹാരിസ്, അല്‍ഫിയ ഇസ്മായില്‍.
നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സൗമി നവാസ്, ഷെമീമ ഷാനു, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് കെ എം ഷമ്മാസ്, ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന സമിതി അംഗം ഫാത്തിമത്തുല്‍ ഫാഇസാ എന്നിവര്‍ സംസാരിച്ചു.
RELATED STORIES
ആരോഗ്യനില മോശമായി; ജയിലില് നിരാഹാരത്തിലായിരുന്ന ജി എന് സായിബാബ...
26 May 2022 7:32 PM GMTവിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില് പരാതി
26 May 2022 6:42 PM GMTമഴ മുന്നറിയിപ്പില് മാറ്റം; രണ്ട് ജില്ലകളില് മഴക്കും കാറ്റിനും സാധ്യത
26 May 2022 5:47 PM GMTമൂവാറ്റുപുഴയിലെ ഹെല്ത്ത് ഇന്സ്പെക്ടര്ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്‍...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന് ഷര്ജീല്...
26 May 2022 2:17 PM GMT