ദുരന്തനിവാരണം; സന്നദ്ധസംഘടനകള്‍ക്ക് ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ ഭാഗമാവാം
BY NSH23 Jun 2021 1:01 PM GMT

X
NSH23 Jun 2021 1:01 PM GMT
കോട്ടയം: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) യുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധ സംഘടനകള്‍ക്ക് അവസരം. ദുരന്തനിവാരണ, ദുരന്തലഘൂകരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളെ ഏകോപിപ്പിക്കുന്നതിന് ഡിഡിഎംഎ രൂപീകരിച്ച ഇന്റര്‍ ഏജന്‍സി ഗ്രൂപ്പാണ് (ഐഎജി) ഇതിന് വേദിയൊരുക്കുന്നത്.
നിലവില്‍ 29 സന്നദ്ധസംഘടനകള്‍ ഈ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഐഎജിയില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള സംഘടനകള്‍ ഗൂഗിള്‍ ഫോം ലിങ്കില്‍ (https://forms.gle/b5XixgTEiZUSAKcX8) ജൂണ്‍ 30ന് വൈകീട്ട് അഞ്ചിനു മുമ്പ് വിവരങ്ങള്‍ സമര്‍പ്പിക്കണം. നിലവില്‍ ഈ സംവിധാനത്തില്‍ ഉള്‍പ്പെട്ട സംഘടനകള്‍ ഇതില്‍ തുടരുന്നതിനും വിവരങ്ങള്‍ നല്‍കണമെന്ന് ഡിഡിഎംഎ ചെയര്‍ പേഴ്‌സനായ ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
ലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്ത്തകരുടെ സമ്മര്ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്ത്താന്റെയും ചിത്രങ്ങള് സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT