കോട്ടയം ജില്ലയില്‍ 1111 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.32 ശതമാനം
കോട്ടയം: ജില്ലയില്‍ 1111 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1103 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാലു ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടുപേര്‍ രോഗബാധിതരായി. പുതിയതായി 9016 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.32 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 488 പുരുഷന്‍മാരും 470 സ്ത്രീകളും 153 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 174 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 841 പേര്‍ രോഗമുക്തരായി. 7108 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 221057 പേര്‍ കോവിഡ് ബാധിതരായി. 211535 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 35716 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 169
പുതുപ്പള്ളി 45
ഏറ്റുമാനൂര്‍, പാറത്തോട് 40
കാഞ്ഞിരപ്പള്ളി 35
കങ്ങഴ 29
കുറവിലങ്ങാട്, മാഞ്ഞൂര്‍ 26
ഈരാറ്റുപേട്ട, പനച്ചിക്കാട് 25
ചങ്ങനാശേരി, തലയോലപ്പറമ്പ് 23
തിടനാട്, തൃക്കൊടിത്താനം 22
കറുകച്ചാല്‍, കുറിച്ചി ,വാഴപ്പള്ളി21
മണര്‍കാട്, മുത്തോലി 19
നീണ്ടൂര്‍18
ചെമ്പ്, പാമ്പാടി 17
തീക്കോയി 16
എലിക്കുളം, കടുത്തുരുത്തി, കാണക്കാരി,മണിമല 14
അതിരമ്പുഴ, കരൂര്‍ ,പായിപ്പാട് 13
അയ്മനം, മറവന്തുരുത്ത്, മുളക്കുളം, മുണ്ടക്കയം12
കിടങ്ങൂര്‍, കുമരകം, ഞീഴൂര്‍, തിരുവാര്‍പ്പ് 11
അയര്‍ക്കുന്നം, വൈക്കം, വാകത്താനം 10
ആര്‍പ്പൂക്കര, പാലാ 9
മീനച്ചില്‍, തലനാട് 8
ഭരണങ്ങാനം, കൂരോപ്പട, മാടപ്പള്ളി, മീനടം, നെടുംകുന്നം, പളളിക്കത്തോട്, രാമപുരം, വിജയപുരം 7
കടനാട്, കടപ്ലാമറ്റം, ഉഴവൂര്‍, വെളിയന്നൂര്‍, വെള്ളൂര്‍ 6
വെള്ളാവൂര്‍ 5
ചിറക്കടവ്, എരുമേലി, മൂന്നിലവ്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, ഉദയനാപുരം, വാഴൂര്‍ 4
കല്ലറ, കൊഴുവനാല്‍, മരങ്ങാട്ടുപിള്ളി 3
കോരുത്തോട് ,ടി.വി പുരം, തലയാഴം 2
അകലക്കുന്നം, മേലുകാവ്, വെച്ചൂര്‍ 1
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT