കോട്ടയം ജില്ലയില്‍ ഇന്ന് 484 പേര്‍ക്ക് കൊവിഡ്
കോട്ടയം: ജില്ലയില്‍ ഇന്ന് 484 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 483 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 4783 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.11 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 217 പുരുഷന്‍മാരും 206 സ്ത്രീകളും 61 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 71 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 539 പേര്‍ രോഗമുക്തരായി. 5736 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 209667 പേര്‍ കൊവിഡ് ബാധിതരായി. 202241 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 27139 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 105
ഏറ്റുമാനൂര്‍ 34
പള്ളിക്കത്തോട് 19
ഈരാറ്റുപേട്ട 17
രാമപുരം16
വെള്ളൂര്‍ 15
എരുമേലി 14
പനച്ചിക്കാട്, കോരുത്തോട്, അയ്മനം 13
കറുകച്ചാല്‍ 12
ആര്‍പ്പൂക്കര 10
അയര്‍ക്കുന്നം, അതിരമ്പുഴ 9
വാകത്താനം, ചങ്ങനാശേരി, കുറിച്ചി, പായിപ്പാട് 8
തിടനാട്. കരൂര്‍ 7
പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, ഉദയനാപുരം 6
മണര്‍കാട്, മറവന്തുരുത്ത്, ചെമ്പ്, കടുത്തുരുത്തി, നെടുംകുന്നം, നീണ്ടൂര്‍ 5
തിരുവാര്‍പ്പ്, തലയോലപ്പറമ്പ്, മാടപ്പള്ളി, കിടങ്ങൂര്‍, മരങ്ങാട്ടുപിള്ളി, മുണ്ടക്കയം, വെച്ചൂര്‍, മാഞ്ഞൂര്‍, തലപ്പലം, ഞീഴൂര്‍, പാമ്പാടി 4
വാഴപ്പള്ളി, വൈക്കം, വെള്ളാവൂര്‍, ചിറക്കടവ്, തൃക്കൊടിത്താനം 3
തലയാഴം, കാണക്കാരി, മുളക്കുളം, ടി.വി പുരം, എലിക്കുളം, ഭരണങ്ങാനം, വാഴൂര്‍, വിജയപുരം, പാലാ, ഉഴവൂര്‍, കുമരകം, മീനച്ചില്‍ 2
കടനാട്, പാറത്തോട്, വെളിയന്നൂര്‍, കങ്ങഴ, കൊഴുവനാല്‍, കാഞ്ഞിരപ്പള്ളി, കല്ലറ, മൂന്നിലവ് 1
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT