Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 1,662 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 16.19 ശതമാനം

കോട്ടയം ജില്ലയില്‍ ഇന്ന് 1,662 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 16.19 ശതമാനം
X

കോട്ടയം: ജില്ലയില്‍ 1,662 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,635 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ചു ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 27 പേര്‍ രോഗബാധിതരായി. പുതിയതായി 10261 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി 16.19 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 675 പുരുഷന്‍മാരും 764 സ്ത്രീകളും 223 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 297 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2735 പേര്‍ രോഗമുക്തരായി. 10627 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 267145 പേര്‍ കൊവിഡ് ബാധിതരായി. 258234 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 55439 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം 144

കാഞ്ഞിരപ്പള്ളി 84

വിജയപുരം 52

എലിക്കുളം45

കിടങ്ങൂര്‍ 41

ചങ്ങനാശേരി 38

മീനച്ചില്‍ 37

ചിറക്കടവ്, ഏറ്റുമാനൂര്‍, മണര്‍കാട്35

മാടപ്പള്ളി, പാമ്പാടി 34

പനച്ചിക്കാട് 32

മുത്തോലി, പുതുപ്പള്ളി 31

കരൂര്‍ 30

പാറത്തോട് 29

കുറിച്ചി 28

കടുത്തുരുത്തി, വെള്ളൂര്‍ 27

ആര്‍പ്പൂക്കര, ഭരണങ്ങാനം, മാഞ്ഞൂര്‍26

വാഴപ്പള്ളി 25

മറവന്തുരുത്ത്, മുണ്ടക്കയം, പാലാ 24

എരുമേലി, വൈക്കം23

തിടനാട് 22

മണിമല, മീനടം, പായിപ്പാട് 21

അയര്‍ക്കുന്നം, ഉദയനാപുരം 20

അതിരമ്പുഴ, അയ്മനം, കൂരോപ്പട, തൃക്കൊടിത്താനം, വാകത്താനം 19

കൂട്ടിക്കല്‍, മരങ്ങാട്ടുപിള്ളി18

കുറവിലങ്ങാട് 17

മുളക്കുളം, ടി.വി പുരം, ഉഴവൂര്‍ 16

രാമപുരം 15

കോരുത്തോട് 14

ഈരാറ്റുപേട്ട, കടപ്ലാമറ്റം, ഞീഴൂര്‍ 13

കല്ലറ, കുമരകം, മേലുകാവ്12

കടനാട്, പള്ളിക്കത്തോട് 11

ചെമ്പ് ,കൊഴുവനാല്‍, പൂഞ്ഞാര്‍ തെക്കേക്കര, വാഴൂര്‍10

അകലക്കുന്നം, കാണക്കാരി, കറുകച്ചാല്‍, നെടുംകുന്നം, വെച്ചൂര്‍ 9

കങ്ങഴ, തലപ്പലം, തലയോലപ്പറമ്പ് 8

തിരുവാര്‍പ്പ്, വെളിയന്നൂര്‍ 6

തലനാട്5

തീക്കോയി, വെള്ളാവൂര്‍ 4

മൂന്നിലവ് 3

നീണ്ടൂര്‍, തലയാഴം 2

Next Story

RELATED STORIES

Share it