Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 2,529 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ ഇന്ന് 2,529 പേര്‍ക്ക് കൊവിഡ്
X

കോട്ടയം: ജില്ലയില്‍ 2529 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,527 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 93 ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. 3206 പേര്‍ രോഗമുക്തരായി. 6350 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 1106 പുരുഷന്‍മാരും 1167 സ്ത്രീകളും 256 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 459 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 29456 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 421387 പേര്‍ കൊവിഡ് ബാധിതരായി. 388810 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29456 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം 517

ചങ്ങനാശേരി 186

അതിരമ്പുഴ 65

പനച്ചിക്കാട് 64

ആര്‍പ്പൂക്കര 63

പുതുപ്പള്ളി 59

ചിറക്കടവ്57

അയര്‍ക്കുന്നം 55

പാമ്പാടി 53

കാഞ്ഞിരപ്പള്ളി 51

പാലാ 48

ഏറ്റുമാനൂര്‍ 46

മണര്‍കാട് 45

അയ്മനം 44

വിജയപുരം 41

വാകത്താനം 37

കിടങ്ങൂര്‍ 36

വൈക്കം 34

തൃക്കൊടിത്താനം 33.

തിടനാട്, നെടുംകുന്നം, എരുമേലി, പാറത്തോട് 31

കൂരോപ്പട , മുണ്ടക്കയം 30

രാമപുരം 29

എലിക്കുളം 27

മണിമല, കറുകച്ചാല്‍ 26

വാഴപ്പള്ളി, ഈരാറ്റുപേട്ട, മാടപ്പള്ളി, കുറവിലങ്ങാട് 24

കരൂര്‍ 23

മീനച്ചില്‍ 22

മീനടം 21

പായിപ്പാട്, ഭരണങ്ങാനം, പള്ളിക്കത്തോട് 19

കങ്ങഴ, വാഴൂര്‍ 18

കടുത്തുരുത്തി, വെള്ളാവൂര്‍, തിരുവാര്‍പ്പ്, കുറിച്ചി, തലയാഴം 17

വെള്ളൂര്‍, അകലക്കുന്നം, മുത്തോലി, മാഞ്ഞൂര്‍

കാണക്കാരി 16

പൂഞ്ഞാര്‍, മരങ്ങാട്ടുപിള്ളി, കടനാട് 15

മുളക്കുളം, നീണ്ടൂര്‍ 14

തലയോലപറമ്പ്, കൊഴുവനാല്‍, കോരുത്തോട്

തലനാട് , കടപ്ലാമറ്റം, ഉദയനാപുരം13

ഉഴവൂര്‍, തലപ്പലം, കുമരകം,മേലുകാവ്, മറവന്തുരുത്ത് ,

ഞീഴൂര്‍12

കല്ലറ11

പൂഞ്ഞാര്‍ തെക്കേക്കര 10

മൂന്നിലവ് 8

വെളിയന്നൂര്‍ 7

ചെമ്പ്, കൂട്ടിക്കല്‍ 6

വെച്ചൂര്‍ 5

തീക്കോയി 4

ടി.വി പുരം 3

Next Story

RELATED STORIES

Share it