കോട്ടയം ജില്ലയില്‍ ഇന്ന് 2,263 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 18.70 ശതമാനം
കോട്ടയം: ജില്ലയില്‍ 2,263 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,248 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 11 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 15 പേര്‍ രോഗബാധിതരായി. പുതിയതായി 12,097 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.70 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 967 പുരുഷന്‍മാരും 965 സ്ത്രീകളും 330 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 375 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2046 പേര്‍ രോഗമുക്തരായി. 11,567 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 2,59,477 പേര്‍ കൊവിഡ് ബാധിതരായി. 2,44,580 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 45,940 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം196
എലിക്കുളം75
മുളക്കുളം70
പാമ്പാടി64
മുണ്ടക്കയം60
ചിറക്കടവ്57
തൃക്കൊടിത്താനം55
മാടപ്പള്ളി54
ഏറ്റുമാനൂര്‍48
പാറത്തോട്47
കാഞ്ഞിരപ്പള്ളി46
ഉഴവൂര്‍43
കടുത്തുരുത്തി41
മണര്‍കാട്40
പൂഞ്ഞാര്‍, തിരുവാര്‍പ്പ്, വെള്ളൂര്‍, വിജയപുരം38
മണിമല. പനച്ചിക്കാട്37
കൂട്ടിക്കല്‍, കുറിച്ചി34
തിടനാട്33
പുതുപ്പള്ളി, കല്ലറ, കടനാട്, അയര്‍ക്കുന്നം, വെളിയന്നൂര്‍32
അകലക്കുന്നം, കിടങ്ങൂര്‍31
ആര്‍പ്പൂക്കര30
ഈരാറ്റുപേട്ട29
വൈക്കം, പൂഞ്ഞാര്‍ തെക്കേക്കര28
അയ്മനം27
ചങ്ങനാശേരി, കങ്ങഴ, എരുമേലി, കൂരോപ്പട26
വാഴപ്പള്ളി25
കറുകച്ചാല്‍24
വാഴൂര്‍, തലയോലപ്പറമ്പ്, കാണക്കാരി23
പള്ളിക്കത്തോട്22
ഞീഴൂര്‍, പായിപ്പാട്21
പാലാ, അതിരമ്പുഴ, മീനച്ചില്‍20
കുമരകം, കടപ്ലാമറ്റം, മറവന്തുരുത്ത്, നെടുംകുന്നം19
ഭരണങ്ങാനം18
മേലുകാവ്, ചെമ്പ്, കരൂര്‍16
വെള്ളാവൂര്‍, നീണ്ടൂര്‍, വാകത്താനം, മൂന്നിലവ്14
ടി.വി പുരം, മാഞ്ഞൂര്‍, തീക്കോയി, കുറവിലങ്ങാട്, രാമപുരം13
വെച്ചൂര്‍12
മുത്തോലി10
കോരുത്തോട്, ഉദയനാപുരം, തലനാട്8
കൊഴുവനാല്‍5
തലയാഴം, മരങ്ങാട്ടുപിള്ളി, തലപ്പലം, മീനടം4
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT