Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 942 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.83 ശതമാനം

കോട്ടയം ജില്ലയില്‍ ഇന്ന് 942 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.83 ശതമാനം
X

കോട്ടയം: ജില്ലയില്‍ 942 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 934 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതുതായി 8694 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.83 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 393 പുരുഷന്‍മാരും 414 സ്ത്രീകളും 135 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 137 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 790 പേര്‍ രോഗമുക്തരായി. 7834 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 229119 പേര്‍ കൊവിഡ് ബാധിതരായി. 219014 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 39488 പേര്‍ ക്വാറന്റൈയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം89

അയ്മനം 70

വാകത്താനം 54

മുണ്ടക്കയം 35

ചങ്ങനാശേരി 31

തൃക്കൊടിത്താനം 27

പാമ്പാടി 26

ഏറ്റുമാനൂര്‍, വെള്ളൂര്‍, രാമപുരം, പുതുപ്പള്ളി 23

വിജയപുരം, മീനച്ചില്‍ 21

കാഞ്ഞിരപ്പള്ളി 19

മുളക്കുളം 17

പാലാ 16

അതിരമ്പുഴ, ഈരാറ്റുപേട്ട, മാടപ്പള്ളി 15

കങ്ങഴ, പാറത്തോട്, വാഴൂര്‍14

കുറിച്ചി, തലയോലപ്പറമ്പ്, പൂഞ്ഞാര്‍, കുറവിലങ്ങാട് 13

കടുത്തുരുത്തി, ഭരണങ്ങാനം12

ചെമ്പ്, ചിറക്കടവ് 11

മീനടം, വെളിയന്നൂര്‍, വാഴപ്പള്ളി, പനച്ചിക്കാട്, മാഞ്ഞൂര്‍ 10

എലിക്കുളം, മരങ്ങാട്ടുപിള്ളി, മുത്തോലി 9

പായിപ്പാട്, നീണ്ടൂര്‍, വൈക്കം, കൂട്ടിക്കല്‍, കൊഴുവനാല്‍ 8

കൂരോപ്പട, കുമരകം 7

അകലക്കുന്നം, ഉദയനാപുരം, മറ വന്തുരുത്ത്, എരുമേലി, മണര്‍കാട്, കടപ്ലാമറ്റം 6

കാണക്കാരി, കറുകച്ചാല്‍, ഉഴവൂര്‍, ആര്‍പ്പൂക്കര 5

വെള്ളാവൂര്‍,പള്ളിക്കത്തോട്,തലയാഴം, മേലുകാവ്, മണിമല 4

തീക്കോയി, തിരുവാര്‍പ്പ്, തലപ്പലം, കോരുത്തോട്, നെടുംകുന്നം, കല്ലറ 3

ടി.വി പുരം, കിടങ്ങൂര്‍, ഞീഴൂര്‍, കടനാട്, തിടനാട് 2

അയര്‍ക്കുന്നം, മൂന്നിലവ്, കരൂര്‍, പൂഞ്ഞാര്‍ തെക്കേക്കര 1

Next Story

RELATED STORIES

Share it