കോട്ടയം ജില്ലയില്‍ 3,053 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരില്‍ 101 ആരോഗ്യപ്രവര്‍ത്തകരും
കോട്ടയം: ജില്ലയില്‍ 3,053 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,044 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 101 ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 1,021 പേര്‍ രോഗമുക്തരായി. 6,815 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1,406 പുരുഷന്‍മാരും 1,327 സ്ത്രീകളും 320 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 464 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 16,209 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 369216 പേര്‍ കൊവിഡ് ബാധിതരായി. 350191 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 32014 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 459
ചങ്ങനാശേരി 143
എരുമേലി 106
പനച്ചിക്കാട് 82
പാലാ 76
ഏറ്റുമാനൂര്‍ 75
കടനാട് 61
പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം 58
വാകത്താനം 56
ഉഴവൂര്‍ , കരൂര്‍ 52
വൈക്കം, ചിറക്കടവ്, പാറത്തോട് 51
തലയോലപ്പറമ്പ് 50
വെള്ളൂര്‍, പൂഞ്ഞാര്‍, രാമപുരം 46
മുത്തോലി, വിജയപുരം 44
മുണ്ടക്കയം 43
വെളിയന്നൂര്‍, ആര്‍പ്പൂക്കര 41
മീനച്ചില്‍ 40
ഈരാറ്റുപേട്ട 38
അതിരമ്പുഴ, കുമരകം, തൃക്കൊടിത്താനം 36
എലിക്കുളം35
മാടപ്പള്ളി, കടുത്തുരുത്തി, അയ്മനം 34
കറുകച്ചാല്‍, വാഴൂര്‍ 33
കിടങ്ങൂര്‍ 31
അകലക്കുന്നം 30
മണിമല, പൂഞ്ഞാര്‍ തെക്കേക്കര, കൊഴുവനാല്‍ 29
കുറിച്ചി 27
ചെമ്പ്, തിരുവാര്‍പ്പ്, അയര്‍ക്കുന്നം, പാമ്പാടി 26
തിടനാട് 25
മുളക്കുളം24
വെച്ചൂര്‍, തലയാഴം 23
മരങ്ങാട്ടുപിള്ളി 22
നെടുംകുന്നം 21
കൂട്ടിക്കല്‍, ഞീഴൂര്‍ 20
മാഞ്ഞൂര്‍ 19
നീണ്ടൂര്‍,മേലുകാവ് 18
തലപ്പലം, വാഴപ്പള്ളി 17
ഉദയനാപുരം, കുറവിലങ്ങാട് 16
വെള്ളാവൂര്‍, മണര്‍കാട്, കാണക്കാരി, മറവന്തുരുത്ത് 15
പള്ളിക്കത്തോട് 14
തീക്കോയി, പായിപ്പാട്, കങ്ങഴ, കല്ലറ, മീനടം 13
തലനാട് 12
മൂന്നിലവ്, കടപ്ലാമറ്റം 11
കൂരോപ്പട 10
ടി.വി പുരം 7
കോരുത്തോട് 6
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMT