കോട്ടയം ജില്ലയില്‍ ഇന്ന് 616 പേര്‍ക്ക് കൊവിഡ്

കോട്ടയം: ജില്ലയില്‍ 616 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 600 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. 438 പേര്‍ രോഗമുക്തരായി. 4781 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 267 പുരുഷന്‍മാരും 265 സ്ത്രീകളും 84 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 130 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5032 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 3,24,810 കോവിഡ് ബാധിതരായി. 3,17,463 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 23852 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം68
ചങ്ങനാശേരി 26
രാമപുരം 24
മുണ്ടക്കയം 20
കങ്ങഴ 19
പനച്ചിക്കാട്,
കുറിച്ചി 18
ഭരണങ്ങാനം, ഏറ്റുമാനൂര്‍ 17
പാറത്തോട് 16
എലിക്കുളം, കടപ്ലാമറ്റം 15
വൈക്കം, എരുമേലി, വെള്ളൂര്‍ 14
മാടപ്പള്ളി, മണിമല 13
ചിറക്കടവ്, പാലാ 12
കാണക്കാരി 11
വാഴപ്പള്ളി, കാഞ്ഞിരപ്പള്ളി 10
പായിപ്പാട്, വെച്ചൂര്‍, പൂഞ്ഞാര്‍, ആര്‍പ്പൂക്കര 9
തൃക്കൊടിത്താനം, കരൂര്‍ 8
വാഴൂര്‍, അയര്‍ക്കുന്നം, മീനടം 7
അതിരമ്പുഴ, പുതുപ്പള്ളി, തലയോലപ്പറമ്പ്, കുറവിലങ്ങാട് 6
അയ്മനം, തീക്കോയി, കൊഴുവനാല്‍, വാകത്താനം, മരങ്ങാട്ടുപിള്ളി, മീനച്ചില്‍ 5
മറവന്തുരുത്ത്, തിരുവാര്‍പ്പ്, വെളിയന്നൂര്‍, കല്ലറ, കിടങ്ങൂര്‍, പാമ്പാടി, മേലുകാവ്, കടനാട്, പൂഞ്ഞാര്‍ തെക്കേക്കര, കറുകച്ചാല്‍ 4
ഉദയനാപുരം, തിടനാട്, ഈരാറ്റുപേട്ട, ചെമ്പ്, നീണ്ടൂര്‍, കടുത്തുരുത്തി,
നെടുംകുന്നം, കൂട്ടിക്കല്‍, വെള്ളാവൂര്‍, തലപ്പലം, മുത്തോലി 3
കോരുത്തോട്, മാഞ്ഞൂര്‍, വിജയപുരം, മണര്‍കാട്, മൂന്നിലവ്, ഉഴവൂര്‍, മുളക്കുളം, അകലക്കുന്നം 2
പള്ളിക്കത്തോട് ടിവിപുരം, ഞീഴൂര്‍, കൂരോപ്പട 1
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT