Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 1,830 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 18.3 ശതമാനം

കോട്ടയം ജില്ലയില്‍ ഇന്ന് 1,830 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 18.3 ശതമാനം
X

കോട്ടയം: ജില്ലയില്‍ 1,830 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,807 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 23 പേര്‍ രോഗബാധിതരായി. പുതിയതായി 10000 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി 18.3 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 750 പുരുഷന്‍മാരും 790 സ്ത്രീകളും 290 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 325 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 493 പേര്‍ രോഗമുക്തരായി. 11874 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 254269 പേര്‍ കൊവിഡ് ബാധിതരായി. 239502 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 44996 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം178

പനച്ചിക്കാട് 95

പാമ്പാടി 61

എലിക്കുളം55

രാമപുരം49

ഏറ്റുമാനൂര്‍ 48

പുതുപ്പള്ളി 44

പാറത്തോട്, എരുമേലി 43

വെള്ളൂര്‍ 41

മുണ്ടക്കയം 38

ചങ്ങനാശേരി 36

കരൂര്‍ 35

ചിറക്കടവ് 34

അയ്മനം 31

തൃക്കൊടിത്താനം 30

ടി.വി പുരം, കടുത്തുരുത്തി, വിജയപുരം29

കാഞ്ഞിരപ്പള്ളി 28

മുത്തോലി, മാടപ്പള്ളി 26

മണര്‍കാട്, തിരുവാര്‍പ്പ്, കല്ലറ, തലയോലപ്പറമ്പ്25

വൈക്കം, വെള്ളാവൂര്‍, മാഞ്ഞൂര്‍ 22

കൊഴുവനാല്‍, പാലാ 21

പൂഞ്ഞാര്‍, നീണ്ടൂര്‍ 20

മറവന്തുരുത്ത് 19

കുമരകം, ഭരണങ്ങാനം, കിടങ്ങൂര്‍, പായിപ്പാട് 18

മീനച്ചില്‍, ഉഴവൂര്‍, കൂട്ടിക്കല്‍17

തിടനാട്, അതിരമ്പുഴ, ഈരാറ്റുപേട്ട, ചെമ്പ്, കുറവിലങ്ങാട്, കോരുത്തോട് 16

തലയാഴം, വാഴൂര്‍, കൂരോപ്പട, മുളക്കുളം15

മരങ്ങാട്ടുപിള്ളി, കുറിച്ചി, കാണക്കാരി, മേലുകാവ്, കടനാട്, അയര്‍ക്കുന്നം, വെളിയന്നൂര്‍, കങ്ങഴ 14

ആര്‍പ്പൂക്കര, നെടുംകുന്നം 13

വാകത്താനം12

ഉദയനാപുരം 11

പള്ളിക്കത്തോട് 10

വാഴപ്പള്ളി, കറുകച്ചാല്‍, മൂന്നിലവ്, തലപ്പലം 9

അകലക്കുന്നം 8

മണിമല, ഞീഴൂര്‍, തലനാട് 7

മീനടം 6

കടപ്ലാമറ്റം 5

വെച്ചൂര്‍ 4

തീക്കോയി 3

പൂഞ്ഞാര്‍ തെക്കേക്കര 2

Next Story

RELATED STORIES

Share it