Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 1,680 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 15.56 ശതമാനം

കോട്ടയം ജില്ലയില്‍ ഇന്ന് 1,680 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 15.56 ശതമാനം
X

കോട്ടയം: ജില്ലയില്‍ 1,680 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,668 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 12 പേര്‍ രോഗബാധിതരായി. പുതുതായി 10,795 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 15.56 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 685 പുരുഷന്‍മാരും 737 സ്ത്രീകളും 258 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 248 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 476 പേര്‍ രോഗമുക്തരായി. 10683 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 2,52,439 പേര്‍ കൊവിഡ് ബാധിതരായി. 2,39,009 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 44183 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം 193

പനച്ചിക്കാട് 80

കൂരോപ്പട 57

വിജയപുരം 55

മുണ്ടക്കയം 51

പുതുപ്പള്ളി 42

തലയാഴം37

കാഞ്ഞിരപ്പള്ളി 36

മണര്‍കാട് 35

തിടനാട് 34

മാഞ്ഞൂര്‍33

ഏറ്റുമാനൂര്‍29

പാമ്പാടി, പാറത്തോട് 28

ആര്‍പ്പൂക്കര, അയര്‍ക്കുന്നം, വാഴൂര്‍ 27

കുറവിലങ്ങാട് 26

കല്ലറ25

മീനടം, പാലാ 24

ചിറക്കടവ്, നെടുംകുന്നം23

അയ്മനം, ചെമ്പ്, മീനച്ചില്‍, വെച്ചൂര്‍ 22

എരുമേലി, കടപ്ലാമറ്റം, മാടപ്പള്ളി21

കരൂര്‍20

കടനാട്, കടുത്തുരുത്തി, കങ്ങഴ, കറുകച്ചാല്‍, മണിമല, വെള്ളാവൂര്‍ 19

ചങ്ങനാശേരി, വൈക്കം 18

അതിരമ്പുഴ, കാണക്കാരി, കൊഴുവനാല്‍, പായിപ്പാട്, തിരുവാര്‍പ്പ് 17

എലിക്കുളം, കൂട്ടിക്കല്‍, വാഴപ്പള്ളി 16

രാമപുരം, തലയോലപ്പറമ്പ്, വെള്ളൂര്‍ 15

ഭരണങ്ങാനം, കുമരകം 14

കുറിച്ചി, ഉഴവൂര്‍ 13

ഈരാറ്റുപേട്ട, കിടങ്ങൂര്‍, ഞീഴൂര്‍, ഉദയനാപുരം 12

വാകത്താനം 11

പള്ളിക്കത്തോട്, തൃക്കൊടിത്താനം 10

അകലക്കുന്നം, കോരുത്തോട്, നീണ്ടൂര്‍ 9

മരങ്ങാട്ടുപിള്ളി, വെളിയന്നൂര്‍ 8

മുത്തോലി, ടി.വി പുരം, തലനാട് 6

മറവന്തുരുത്ത്, മുളക്കുളം, പൂഞ്ഞാര്‍ തെക്കേക്കര 4

മൂന്നിലവ്, പൂഞ്ഞാര്‍ 3

മേലുകാവ്, തീക്കോയി 2

തലപ്പലം 1

Next Story

RELATED STORIES

Share it