കോട്ടയം ജില്ലയില്‍ ഇന്ന് 890 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.25 ശതമാനം
കോട്ടയം: ജില്ലയില്‍ 890 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 887 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നുപേര്‍ രോഗബാധിതരായി. പുതുതായി 8,678 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി 10.25 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 356 പുരുഷന്‍മാരും 394 സ്ത്രീകളും 140 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 137 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 525 പേര്‍ രോഗമുക്തരായി. 5309 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 2,08,513 പേര്‍ കൊവിഡ് ബാധിതരായി. 2,01,103 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25,513 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 81
ഏറ്റുമാനൂര്‍ 57
നെടുംകുന്നം 38
ചങ്ങനാശേരി 31
കൂരോപ്പട 30
എരുമേലി, തൃക്കൊടിത്താനം27
പുതുപ്പള്ളി, പായിപ്പാട് 26
വിജയപുരം 23
മരങ്ങാട്ടുപിള്ളി 22
കങ്ങഴ 21
മുണ്ടക്കയം, കടുത്തുരുത്തി, നീണ്ടൂര്‍19
പൂഞ്ഞാര്‍, പാമ്പാടി 16
കുമരകം 15
രാമപുരം, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, വാകത്താനം, മുളക്കുളം 14
മാഞ്ഞൂര്‍, അതിരമ്പുഴ 13
മറവന്തുരുത്ത് 12
കാണക്കാരി, കറുകച്ചാല്‍,പാറത്തോട്, മാടപ്പള്ളി, വാഴപ്പള്ളി, ഭരണങ്ങാനം, വൈക്കം, തീക്കോയി, മണര്‍കാട് 10
അയ്മനം, ചെമ്പ്, തലയാഴം, മണിമല, പനച്ചിക്കാട് 9
മീനച്ചില്‍, പാലാ 8
കുറവിലങ്ങാട്, ഉദയനാപുരം, അകലക്കുന്നം 7
കൊഴുവനാല്‍, കിടങ്ങൂര്‍, മേലുകാവ്, ഈരാറ്റുപേട്ട, കരൂര്‍, അയര്‍ക്കുന്നം,പൂഞ്ഞാര്‍ തെക്കേക്കര 6
കടനാട്, കുറിച്ചി, തിരുവാര്‍പ്പ്, മീനടം 4
മുത്തോലി, ചിറക്കടവ്, മൂന്നിലവ്, വെള്ളാവൂര്‍ 3
കടപ്ലാമറ്റം, കൂട്ടിക്കല്‍, ആര്‍പ്പൂക്കര, എലിക്കുളം, വെളളൂര്‍, ഞീഴൂര്‍, പളളിക്കത്തോട് 2
തിടനാട്, കല്ലറ, ടി.വി പുരം, വാഴൂര്‍, കോരുത്തോട്, വെച്ചൂര്‍, വെളിയന്നൂര്‍ 1
RELATED STORIES
ആര്എസ്എസ് വലിയ സംഘടനയെന്ന് ഷംസീര്; എഡിജിപി നേതാക്കളെ കണ്ടതില്...
9 Sep 2024 5:18 PM GMTഎഡിജിപി - ആര് എസ് എസ് നേതാവ് രഹസ്യചര്ച്ച; മൂന്നാമന്റെ പേര്‍ കേരളത്തെ...
9 Sep 2024 1:23 PM GMTമലപ്പുറം ജില്ലയെ ക്രിമിനല് തലസ്ഥാനമാക്കാനുള്ള ആര്എസ്എസ്-പിണറായി...
9 Sep 2024 12:55 PM GMTകേരളത്തെ വര്ഗീയവല്ക്കരിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമത്തെ...
9 Sep 2024 12:40 PM GMTഎഡിജിപിയെ നില നിര്ത്തുന്നത് തന്നെ കുരുക്കാനെന്ന് പിവി അന്വര്...
9 Sep 2024 10:57 AM GMTകൊല്ക്കത്ത ബലാല്സംഗ കൊലപാതകം; നിര്ണായക രേഖ കാണാതായതില്...
9 Sep 2024 10:53 AM GMT