കോട്ടയം: പോലിസ് ക്രമീകരണങ്ങള്‍ എഡിജിപി വിലയിരുത്തി
BY BSR28 April 2020 2:37 PM GMT

X
BSR28 April 2020 2:37 PM GMT
കോട്ടയം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി റെഡ് സോണായി പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ പോലിസ് ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് നിയോഗിക്കപ്പെട്ട കോസ്റ്റല്‍ സെക്യൂരിറ്റി വിഭാഗം എഡിജിപി കെ പത്മകുമാര്‍ കോട്ടയം ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ്‌കുമാറും ജില്ലാ പോലിസ് മേധാവി ജി ജയദേവും പങ്കെടുത്തു. കൊവിഡ് ഹോട്ട് സ്‌പോട്ടുകളില്‍ എഡിജിപി സന്ദര്‍ശനം നടത്തി. കോട്ടയം ജില്ലയില്‍ സ്‌പെഷ്യല്‍ ഓഫിസറായി നിയമിതനായ കെ എ പി അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍ വിശ്വനാഥ് ഇന്നലെ ചുമതലയേറ്റു.
Next Story
RELATED STORIES
തൊപ്പിധരിച്ചതിന്റെ പേരില് മുസ് ലിം വിദ്യാര്ഥിക്ക് മര്ദ്ദനം; കോളജ്...
29 May 2022 7:37 AM GMTക്രിസ്ത്യാനികളുടെ കാര്യം നോക്കാന് ജോര്ജിനെ ഏല്പ്പിച്ചിട്ടില്ല:...
29 May 2022 7:27 AM GMTയഹ്യാ തങ്ങളുടെ അന്യായമായ കസ്റ്റഡിയില് പ്രതിഷേധിക്കുക: പോപുലര്...
29 May 2022 7:18 AM GMTനേപ്പാളില് യാത്രാ വിമാനം കാണാതായി;യാത്രക്കാരില് നാലുപേര്...
29 May 2022 6:54 AM GMTദുര്ഗാവാഹിനി പ്രകടനം;ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടെന്ന് ടി എന്...
29 May 2022 5:55 AM GMTആയുധമേന്തി ദുര്ഗാവാഹിനി പ്രകടനം: പോലിസ് നടപടിയെടുക്കണമെന്ന് നാഷണല്...
29 May 2022 5:49 AM GMT