കോട്ടയം ജില്ലയില്‍ 804 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 8.45 ശതമാനം

കോട്ടയം: ജില്ലയില്‍ 804 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 799 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതുതായി 9504 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 8.45 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 343 പുരുഷന്‍മാരും 334 സ്ത്രീകളും 127 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 836 പേര്‍ രോഗമുക്തരായി. 5067 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 206268 പേര്‍ കൊവിഡ് ബാധിതരായി. 199195 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24000 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം67
പനച്ചിക്കാട്46
കൂരോപ്പട 32
പാറത്തോട്, വാഴപ്പള്ളി, ഏറ്റുമാനൂര്‍ 30
കുറിച്ചി 26
ചങ്ങനാശേരി 24
ഈരാറ്റുപേട്ട 23
അതിരമ്പുഴ 22
കറുകച്ചാല്‍ 21
തൃക്കൊടിത്താനം 20
അയ്മനം 19
മണിമല, അകലക്കുന്നം 17
പുതുപ്പള്ളി, പൂഞ്ഞാര്‍, നീണ്ടൂര്‍, വാകത്താനം16
എരുമേലി13
തിടനാട്, കടുത്തുരുത്തി 12
കാഞ്ഞിരപ്പള്ളി, ഉഴവൂര്‍, ചെമ്പ് 11
കുറവിലങ്ങാട് 10
തലനാട്, ഞീഴൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, വെള്ളൂര്‍, ഭരണങ്ങാനം, പാമ്പാടി 9
അയര്‍ക്കുന്നം, തിരുവാര്‍പ്പ്, കിടങ്ങൂര്‍ 8
കരൂര്‍, തലയോലപ്പറമ്പ്, തീക്കോയി, മുത്തോലി, ആര്‍പ്പൂക്കര, ചിറക്കടവ്, തലപ്പലം, പാലാ7
മറവന്തുരുത്ത്, കാണക്കാരി, പായിപ്പാട്, മുളക്കുളം6
നെടുംകുന്നം, മേലുകാവ്, എലിക്കുളം, ഉദയനാപുരം, ടി.വി പുരം, മീനടം 5
കോരുത്തോട് 4
വൈക്കം, കുമരകം, മണര്‍കാട്, മീനച്ചില്‍, തലയാഴം, കടപ്ലാമറ്റം, വിജയപുരം, കടനാട്, മരങ്ങാട്ടുപിള്ളി 3
മുണ്ടക്കയം, കൂട്ടിക്കല്‍, മൂന്നിലവ്, കല്ലറ, രാമപുരം, പള്ളിക്കത്തോട് 2
മാഞ്ഞൂര്‍, വാഴൂര്‍, മാടപ്പള്ളി, വെളിയന്നൂര്‍, വെള്ളാവൂര്‍ 1
RELATED STORIES
ധര്മടത്ത് പിണറായിക്കെതിരേ മല്സരിച്ച സി രഘുനാഥ് കോണ്ഗ്രസ് വിട്ടു
8 Dec 2023 11:46 AM GMTനടി ലക്ഷ്മികാ സജീവന് ഷാര്ജയില് മരണപ്പെട്ടു
8 Dec 2023 11:34 AM GMTതൃണമൂല് എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTരാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; ഫലസ്തീന്...
8 Dec 2023 11:07 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള് വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്ണാടക സര്ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMT