Kottayam

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 675 കൊവിഡ് രോഗികള്‍; 644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 675 കൊവിഡ് രോഗികള്‍; 644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
X

കണ്ണൂര്‍: ജില്ലയില്‍ ശനിയാഴ്ച 675 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 644 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ ഏഴ് പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10%.

രോഗമുക്തി 500 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 162887 ആയി. ഇവരില്‍ പേര്‍ ശനിയാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 157451 ആയി. 853 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3329 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികില്‍സയിലുള്ളത് 2589 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2589 പേര്‍ വീടുകളിലും ബാക്കി 740 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 15348 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15,348 പേരാണ്. ഇതില്‍ 14,598 പേര്‍ വീടുകളിലും 750 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വേള്‍ഡ് വിഷന്‍ ന്യൂസ് ചക്കരക്കല്‍.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1,28,9670 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1288914 എണ്ണത്തിന്റെ ഫലം വന്നു. 756 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം

കണ്ണൂര്‍ കോര്‍പറേഷന്‍ 50

ആന്തുര്‍ നഗരസഭ 3

ഇരിട്ടി നഗരസഭ 9

കൂത്തുപറമ്പ് നഗരസഭ 12

മട്ടന്നൂര്‍ നഗരസഭ 16

പാനൂര്‍ നഗരസഭ 13

പയ്യന്നൂര്‍ നഗരസഭ 15

ശ്രീകണ്ഠാപുരം നഗരസഭ 4

തളിപ്പറമ്പ് നഗരസഭ 4

തലശ്ശേരി നഗരസഭ 17

ആലക്കോട് 12

അഞ്ചരക്കണ്ടി 1

ആറളം 17

അയ്യന്‍കുന്ന് 11

അഴീക്കോട് 42

ചപ്പാരപ്പടവ് 8

ചെമ്പിലോട് 16

ചെങ്ങളായി 2

ചെറുകുന്ന് 4

ചെറുപുഴ 8

ചെറുതാഴം 6

ചിറക്കല്‍ 16

ചൊക്ലി 9

ധര്‍മ്മടം 5

എരമം കുറ്റൂര്‍ 13

എരഞ്ഞോളി 8

എരുവേശ്ശി 2

ഏഴോം 2

കടമ്പൂര്‍ 2

കടന്നപ്പള്ളി പാണപ്പുഴ 8

കതിരൂര്‍ 6

കല്യാശ്ശേരി 2

കണിച്ചാര്‍ 5

കാങ്കോല്‍ ആലപ്പടമ്പ 2

കണ്ണപുരം 3

കരിവെള്ളൂര്‍ പെരളം 9

കീഴല്ലൂര്‍ 2

കൊളച്ചേരി 5

കോളയാട് 4

കൂടാളി 2

കോട്ടയം മലബാര്‍ 1

കുഞ്ഞിമംഗലം 7

കുന്നോത്തുപറമ്പ് 15

കുറുമാത്തൂര്‍ 4

കുറ്റിയാട്ടൂര്‍ 4

മാടായി 8

മാലൂര്‍ 4

മാങ്ങാട്ടിടം 1

മയ്യില്‍ 23

മൊകേരി 1

മുണ്ടേരി 6

മുഴക്കുന്ന് 2

മുഴപ്പിലങ്ങാട് 2

നടുവില്‍ 12

നാറാത്ത് 5

ന്യൂമാഹി 7

പടിയൂര്‍ 1

പന്ന്യന്നൂര്‍ 8

പാപ്പിനിശ്ശേരി 14

പരിയാരം 16

പാട്യം 2

പട്ടുവം 7

പായം 5

പയ്യാവൂര്‍ 4

പെരളശ്ശേരി 25

പേരാവൂര്‍ 2

പെരിങ്ങോംവയക്കര 6

പിണറായി 4

രാമന്തളി 36

തില്ലങ്കേരി 2

തൃപ്പങ്ങോട്ടൂര്‍ 10

ഉദയഗിരി 2

ഉളിക്കല്‍ 11

വേങ്ങാട് 10

കാസര്‍ഗോഡ് 2

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പറേഷന്‍ 2

പയ്യന്നൂര്‍ നഗരസഭ 1

അയ്യന്‍കുന്ന് 1

കുന്നോത്തുപറമ്പ് 1

തൃപ്പങ്ങോട്ടൂര്‍ 2

വിദേശത്തുനിന്നും വന്നവര്‍:

ചിറക്കല്‍ 2

കുഞ്ഞിമംഗലം 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പറേഷന്‍ 1

പാനൂര്‍ നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 1

തലശ്ശേരി നഗരസഭ 2

അഴീക്കോട് 1

ചപ്പാരപ്പടവ് 1

ചെമ്പിലോട് 1

ചെറുപുഴ 1

ചെറുതാഴം 2

എരമം കുറ്റൂര്‍ 1

കടന്നപ്പള്ളി പാണപ്പുഴ 1

കല്യാശ്ശേരി 2

നാറാത്ത് 1

പരിയാരം 2

പെരിങ്ങോംവയക്കര 1

രാമന്തളി 1

വേങ്ങാട് 1

Next Story

RELATED STORIES

Share it