കൊല്ലത്ത് മകന്റെ മുന്നിലിട്ട് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു
BY NSH1 Jan 2022 2:19 PM GMT

X
NSH1 Jan 2022 2:19 PM GMT
കൊല്ലം: കടയ്ക്കലില് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. കടയ്ക്കല് കോട്ടപ്പുറം ലതാ മന്ദിരത്തില് ജിന്സി (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജിന്സിയുടെ ഭര്ത്താവ് ദീപുവിനെ പോലിസ് കസ്റ്റഡിയിലെടുത്തു.
ഏഴുവയസ്സുകാരന് മകന്റെ മുന്നിലിട്ടാണ് ജിന്സിയെ ദീപു വെട്ടിക്കൊന്നത്. കുടുംബവഴക്കിനെത്തുടര്ന്ന് ഇരുവരും ഒരുമാസമായി അകന്നുകഴിയുകയായിരുന്നു.
Next Story
RELATED STORIES
ശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മല്സ്യബന്ധനത്തിന്...
16 May 2022 10:33 AM GMTശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്;ഗ്യാന്വാപി പള്ളി...
16 May 2022 10:17 AM GMTസംഘപരിവാര് കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTകെ റെയില്:സര്വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്പ്പെടുത്താന്...
16 May 2022 8:20 AM GMTകുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച്...
16 May 2022 7:33 AM GMTകല്ലാംകുഴി ഇരട്ടക്കൊല;ലീഗ് നേതാവ് ഉള്പ്പെടെ 25 പ്രതികള്ക്കും...
16 May 2022 7:12 AM GMT