Kollam

കൊല്ലം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ വാഹനാപകടത്തില്‍ മരിച്ചു

കൊല്ലം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ വാഹനാപകടത്തില്‍ മരിച്ചു
X

കൊല്ലം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയംഗവും കൊല്ലം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറുമായ എ എം അന്‍സാരി വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ തോട്ടപ്പള്ളിയ്ക്കു സമീപം അന്‍സാരിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടാണ് മരണം. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജില്‍ രണ്ടുതവണ കൗണ്‍സിലര്‍ ആയിരുന്ന അന്‍സാരി കൊല്ലൂര്‍ വിള വിള പഞ്ചായത്ത് മുന്‍ അംഗവും ഐഎന്‍ടിയുസി നേതാവുമാണ്.

Kollam Corporation Former councilor dies in road accident

Next Story

RELATED STORIES

Share it