മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
BY NSH8 Aug 2021 6:53 PM GMT
X
NSH8 Aug 2021 6:53 PM GMT
കൊച്ചി: മുന്‍ പ്രവാസിയും കൊല്ലം ഏഴൂര്‍ സ്വദേശിയുമായ ഷാജഹാന് (54) നാട്ടില്‍ നിര്യാതനായി. ശരീരികാസ്വാസ്ഥ്യത്തെത്തുടര്ന്ന് എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. തുടര്‍ന്ന് കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയതിനാല്‍ കൊച്ചിയില്‍തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് എലൂര്‍ക്കര തേക്കഭാഗം ജുമാ മസ്ജിദില്‍ ഖബറടക്കം നടത്തി.
ഏഴുര്‍ നാഗൂര്മീരാ റാവുത്തറുടെയും ലൈലാ ബീവിയുടെ മൂത്ത മകനാണ്. ഭാര്യ: മുംതാസ്. കുന്നിക്കോട് ചോയ്സ് ഫര്‍ണിച്ചര്‍ ഉടമ മുജീബിന്റെ സഹോദരിയാണ്. മകന്: ഇര്ഫാന് അഹമ്മദ് പ്ലസ്ടു വിദ്യാര്‍ഥിയാണ്. സൗദിയില്‍ പ്രവാസജീവിതം അവസാനിപ്പിച്ച് എറണാകുളം നെട്ടൂരില്‍ ഇപ്പോള്‍ സ്ഥിരതാമസമായിരുന്നു.
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT