- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാസര്‍കോഡ് പാണത്തൂരില്‍ ടാങ്കര്‍ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്
കഴിഞ്ഞ വര്‍ഷം ഇവിടെ വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് 12 പേര്‍ മരിച്ചിരുന്നു.
BY FAR16 Jun 2023 6:22 PM GMT

X
FAR16 Jun 2023 6:22 PM GMT
കാസര്‍കോഡ് : അപകടങ്ങള്‍ തുടര്‍ക്കഥയായ പാണത്തൂര്‍ പരിയാരത്ത് വീണ്ടും ലോറി അപകടം. ടാങ്കര്‍ ലോറി വീടിനു മുകളിലേക്ക് മറഞ്ഞു. മംഗലളുരുവില്‍ നിന്നും ഡീസല്‍ കയറ്റി ചെമ്പേരിയിലുള്ള പുതിയ പെട്രോള്‍ പമ്പിലേക്ക് വരികയായിരുന്നു ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 9.40 ഓടെയാണ് സംഭവം. പരിയാരം ഇറക്കത്തില്‍ മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന ഹസ്സൈനാര്‍ എന്നയാളുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീട് ഭാഗികമായി തകര്‍ന്നുവെങ്കിലും പരിക്കുകളിലില്ലാതെ വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട ലോറിയില്‍ കര്‍ണ്ണാടക സ്വദേശികളായ മൂന്നു പേര്‍ക്ക് പരിക്കേറ്റതായി വിവരം. രണ്ടു പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാള്‍ കുടുങ്ങി കിടക്കുന്നതായി സംശയം. കഴിഞ്ഞ വര്‍ഷം ഇവിടെ വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് 12 പേര്‍ മരിച്ചിരുന്നു.
Next Story
RELATED STORIES
കന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMTവിചാരണ തടവുകാരനായ മുന്‍ സിമി നേതാവ് അന്തരിച്ചു
28 Jun 2025 2:18 PM GMTകുട്ടികളെ പഠിപ്പിക്കാന്‍ ആടിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്ന...
28 Jun 2025 1:34 PM GMTമെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ല;...
28 Jun 2025 1:13 PM GMTപരാഗ് ജയിന് റോ മേധാവി
28 Jun 2025 12:59 PM GMT