Kasaragod

എസ് ഡിപിഐ വിവാഹ സഹായം നല്‍കി

എസ്ഡിപിഐ നോര്‍ത്ത് ബ്രാഞ്ചിലെ മുതിര്‍ന്ന അംഗം സി എച്ച് ഹംസ ഹാജിയില്‍ നിന്നു ബ്രാഞ്ച് സെക്രട്ടറി എന്‍ പി നിസാം തുക ഏറ്റുവാങ്ങി

എസ് ഡിപിഐ വിവാഹ സഹായം നല്‍കി
X

നീലേശ്വരം: എസ് ഡിപിഐ നീലേശ്വരം മുനിസിപ്പല്‍ പരിധിയിലെ തൈക്കടപ്പുറം നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി നിര്‍ധന കുടുംബത്തിലെ യുവതിയുടെ വിവാഹത്തിന് ധനസഹായം നല്‍കി. എസ്ഡിപിഐ നോര്‍ത്ത് ബ്രാഞ്ചിലെ മുതിര്‍ന്ന അംഗം സി എച്ച് ഹംസ ഹാജിയില്‍ നിന്നു ബ്രാഞ്ച് സെക്രട്ടറി എന്‍ പി നിസാം തുക ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡന്റ് എം വി ഷൗക്കത്തലി, മുനിസിപ്പല്‍ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി സംബന്ധിച്ചു.




Next Story

RELATED STORIES

Share it